National Council of Kerala Hindu Heritage

Download Center

 • Upanishat Kathakal
 • Bhagavat Gita
 • ഇ-ബുക്സ് എന്ന വിഭാഗത്തില്‍ പ്രസിദ്ധീകരിച്ചത്
  ശ്രീ ലളിതാത്രിശതീസ്തോത്രം വ്യാഖ്യാനം PDF

  ത്രിശതീസ്തോത്രം, ത്രിശതീനാമാവലി, ലളിതാ അഷ്ടോത്തരസ്തോത്രം, അഷ്ടോത്തരനാമാവലി എന്നിവ ഈ ഗ്രന്ഥത്തില്‍ അടങ്ങിയിരിക്കുന്നു. ബ്രഹ്മാണ്ഡപുരാണത്തില്‍ അഗസ്ത്യഹയഗ്രീവസംവാദരൂപത്തില്‍ ചേര്‍ത്തിട്ടുള്ള ലളിതോപാഖ്യാനഖണ്ഡത്തിലാണ് ശ്രീ ലളിതാത്രിശതീസ്തോത്രം ഉള്ളത്. ശ്രീവിദ്യാമന്ത്രത്തിലെ ഓരോ അക്ഷരവും കൊണ്ടുതുടങ്ങുന്ന മുന്നൂറു നാമങ്ങളാണ് ഇതിലുള്ളത്.

  ചട്ടമ്പിസ്വാമികള്‍ - ദി ഗ്രേറ്റ്‌ സ്കോളര്‍ സെയിന്റ് ഓഫ് കേരള (ഇംഗ്ലീഷ്) PDF

  ശ്രീ. കെ. പി. കെ. മേനോന്‍ എഴുതിയ ശ്രീ ചട്ടമ്പി സ്വാമികളുടെ ഇംഗ്ലീഷിലുള്ള ഒരു ലഘു ജീവചരിത്ര ഗ്രന്ഥമാണ് ‘Chattampi Swamikal – The Great Scholar Saint of Kerala’. ചിന്മയാനന്ദ സ്വാമികളുടെ സന്ദേശത്തോടും വിമലാനന്ദ സ്വാമികളുടെ അവതാരികയോടും കൂടി പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ പുസ്തകത്തില്‍ ചട്ടമ്പിസ്വാമികളുടെ ജീവചരിത്രം, കൃതികള്‍, ആദര്‍ശം, സന്ദേശങ്ങള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്നു.

  മഹര്‍ഷി ശ്രീ വിദ്യാധിരാജ തീര്‍ത്ഥപാദര്‍ (ഹിന്ദി) PDF

  ഡോ. എന്‍. ചന്ദ്രശേഖരന്‍ നായര്‍ ഹിന്ദിയില്‍ രചിച്ച ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികളെ പരിചയപ്പെടുത്തുന്ന ഗ്രന്ഥമാണ് മഹര്‍ഷി ശ്രീ വിദ്യാധിരാജ് തീര്‍ത്ഥപാദ്. തിരുവനന്തപുരം ശ്രീവിദ്യാധിരാജ വിദ്യാസമാജം ആണ് ഈ ഗ്രന്ഥം പ്രസിദ്ധീകരിച്ചത്. സ്വാമികളുടെ ജീവചരിത്രവും ഗ്രന്ഥങ്ങളും ദര്‍ശനവും ശിഷ്യന്മാരും ഒക്കെ ഈ ഗ്രന്ഥത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു.

  ശ്രീമദ് ഭഗവദ്ഗീത PDF (ഗീതാപ്രസ്‌)

  വിവിധ ഭാഷകളിലുള്ള ഭാരതീയ ആദ്ധ്യാത്മിക ഗ്രന്ഥങ്ങള്‍ അച്ചടിച്ച്‌ വളരെ തുച്ഛമായ വിലയ്ക്ക് ലഭ്യമാക്കുന്ന ഗോരഖ്പൂര്‍ ആസ്ഥാനമായുള്ള ഗീതാപ്രസ് പ്രസിദ്ധീകരിക്കുന്ന മലയാളഅര്‍ത്ഥസഹിതമുള്ള ശ്രീമദ് ഭഗവദ്ഗീതയുടെ PDF ആണിത്. മലയാളലിപിയുലുള്ള ശ്ലോകവും മലയാള അര്‍ത്ഥവും അടങ്ങിയിരിക്കുന്നു.

  ശ്രീ മഹാ ദേവീഭാഗവതം കേരളഭാഷാഗാനം PDF

  ദേവീഭാഗവതപുരാണത്തെ ശ്രീ. പണ്ഡിറ്റ്‌ കെ. കുഞ്ഞുപിള്ള പണിക്കര്‍ മലയാളത്തില്‍ പരിഭാഷപ്പെടുത്തിയതാണ് ശ്രീ മഹാ ദേവീഭാഗവതം കേരളഭാഷാഗാനം. “മനുഷ്യനെ ജീവിതസമരത്തില്‍ പരാജയപ്പെടുത്തുന്ന ഒരു മനോവൃത്തിയുണ്ട് – ഭയം. മനസ്സിന്റെ ദൌര്‍ബല്യത്തില്‍ നിന്നാണ് ഭയമുണ്ടാകുന്നത്. മനസ്സുറച്ചുകഴിഞ്ഞാല്‍ ഭയം പാടേ നീങ്ങിപ്പോകും.അതോടെ, ഏതു കൂറ്റന്‍ പ്രതിബന്ധങ്ങളെയും നേരിടാനുള്ള ധീരത വന്നുകൂടുകയും ചെയ്യും. ജീവപ്രധാനമായ ഈ ആവശ്യം നിറവേറ്റാനാണ് ദേവിയെ ഭയാനക രൂപത്തില്‍ അനുവര്‍ണ്ണനം ചെയ്തിരിക്കുന്നത്.”

  മറ്റുള്ളവ - പ്രസിദ്ധീകരിച്ച സമയക്രമം അനുസരിച്ച്
  1. ശ്രീ ബ്രഹ്മാനന്ദ ശിവയോഗി ജീവചരിത്രം PDF - എ. കെ. നായര്‍
  2. ആനന്ദക്കുമ്മി PDF - ശ്രീ ബ്രഹ്മാനന്ദ ശിവയോഗി
  3. ആനന്ദമതപരസ്യം PDF - ശ്രീ ബ്രഹ്മാനന്ദ ശിവയോഗി
  4. ശ്രീമദ് ദേവീഭാഗവതം PDF - എന്‍ വി നമ്പ്യാതിരി
  5. ശ്രീമദ് ഭാഗവതം മൂലം PDF
  6. അദ്ധ്യാത്മഭാഗവതം PDF - ശ്രീ മാധവതീര്‍ത്ഥ സ്വാമികള്‍
  7. ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ ജീവചരിത്രവും പ്രധാന കൃതികളും PDF
  8. ശ്രീ മഹാഭാരത പ്രവേശിക PDF
  9. ശ്രീമഹാഭാഗവതം കിളിപ്പാട്ട് PDF - തുഞ്ചത്ത് എഴുത്തച്ഛന്‍
  10. നാമറിയേണ്ട മന്നത്തു പത്മനാഭന്‍ PDF
  11. ഉച്ചിപ്പഠിപ്പ് PDF - അയ്യാ വൈകുണ്ഡനാഥര്‍
  12. ഹാലാസ്യമാഹാത്മ്യം PDF
  13. തിരുവോണം - ഐതീഹ്യവും യാഥാര്‍ത്ഥ്യങ്ങളും PDF
  14. സിദ്ധവേദം - ജീവന്റെ ചരിത്രം PDF
  15. വിവേകചൂഡാമണി വ്യാഖ്യാനം PDF - സ്വാമി ജ്ഞാനാനന്ദ സരസ്വതി
  16. ഉപനിഷത്ത് കഥകള്‍ PDF - സ്വാമി ധര്‍മ്മാനന്ദ സരസ്വതി
  17. ബ്രഹ്മസൂത്രം ശാങ്കരഭാഷ്യം ഭാഷാനുവാദം PDF - എ.ജി. കൃഷ്ണവാരിയര്‍
  18. ആത്മാനുഭൂതി (വേദാന്തം) PDF - വിദ്യാനന്ദ തീര്‍ത്ഥപാദസ്വാമികള്‍
  19. ഹോരാശാസ്ത്രം ഭാഷാവ്യാഖ്യാനം PDF - കൈക്കുളങ്ങര രാമവാര്യര്‍
  20. ബൃഹല്‍പരാശര ഹോരാസംക്ഷേപം PDF
  21. ബാപ്പു PDF - ഘനശ്യാമദാസ് ബിര്‍ള
  22. ബ്രഹ്മസൂത്രം ഭാഷാടീകാസഹിതം PDF
  23. ഗീതഗോവിന്ദം മൂലം PDF
  24. രാമായണ തത്വം PDF - സ്വാമി ജ്ഞാനാനന്ദ സരസ്വതി
  25. സ്വാമി രാമതീര്‍ത്ഥന്‍ - വിദേശപ്രസംഗങ്ങള്‍ PDF
  26. പൂജാപുഷ്പങ്ങള്‍ PDF - കുമ്പളത്ത് ശാന്തകുമാരി അമ്മ
  27. വേദാന്തശാസ്ത്രം അഥവാ ബ്രഹ്മസൂത്രം PDF
  28. പ്രൌഢാനുഭൂതി പ്രകരണ പ്രകാശിക PDF
  29. ശ്രീമഹാഭാഗവതം കേരളഭാഷാഗാനം PDF - ശ്രീ മുഴങ്ങോട്ടുവിള കൃഷ്ണപിള്ള
  30. തമസോ മാ ജ്യോതിര്‍ഗമയ PDF - NSS ആദ്ധ്യാത്മിക കൈപ്പുസ്തകം
  31. കണ്ണശ്ശഗീത / ഭാഷാഭഗവദ്ഗീത PDF - നിരണം മാധവപ്പണിക്കർ
  32. ഓം ശ്രീമഹാഭാഗവതം ലളിതഗദ്യസംഗ്രഹം PDF
  33. വ്യാസമഹാഭാരതം സമ്പൂര്‍ണ്ണ ഗദ്യവിവര്‍ത്തനം PDF - വിദ്വാന്‍ കെ. പ്രകാശം
  34. അനാസക്തിയോഗം ഭഗവദ്ഗീതാവ്യാഖ്യാനം PDF - ഗാന്ധിജി
  35. ഉപനിഷത്തുകളുടെ സന്ദേശം PDF - ശ്രീ രംഗനാഥാനന്ദ സ്വാമികള്‍
  36. മാറുന്ന സമൂഹത്തിനു അനിവാര്യമായ ശാശ്വതമൂല്യങ്ങള്‍ PDF - ശ്രീ രംഗനാഥാനന്ദ സ്വാമികള്‍
  37. ശ്രീ വിദ്യാധിരാജ പുരാണം PDF (ഹംസപ്പാട്ട്)
  38. വീരവാണി PDF - ആഗമാനന്ദ സ്വാമികള്‍
  39. ശ്രീമഹാഭാരതം PDF - കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍
  40. വിശ്വാസം വിളക്ക് PDF - കുമ്പളത്ത് ശാന്തകുമാരി അമ്മ
  41. കവനശ്രീ , കവനമഞ്ജരി - ജഗദി വേലായുധന്‍ നായര്‍
  42. ചിദാകാശഗീത PDF - സദ്ഗുരു നിത്യാനന്ദ
  43. ചില ദിവ്യചരിതങ്ങള്‍ PDF
  44. ദത്താത്രേയാവധൂതഗീത ഭാഷാഗാനം PDF
  45. ഹരിനാമകീര്‍ത്തനം വ്യാഖ്യാനം PDF - ഡോ. ബി. സി. ബാലകൃഷ്ണന്‍
  46. ഗുരുവായൂര്‍ ഐതീഹ്യമാല PDF
  47. ഗോപികാവിദ്യ ധ്യാനയോഗരഹസ്യം PDF
  48. ഗുരുവായൂരപ്പന്‍ സുപ്രഭാതം PDF
  49. ഹരിനാമകീര്‍ത്തനം വ്യാഖ്യാനം രാമവര്‍മ്മ തമ്പുരാന്‍ PDF
  50. ഈശ്വരസാക്ഷാത്കാരം യുക്തിചിന്തയിലൂടെ PDF
  51. ജീവിതവിമര്‍ശനം (ശ്രീനാരായണ തത്ത്വചിന്തകള്‍) PDF
  52. കേരളത്തിലെ രണ്ടു യതിവര്യന്മാര്‍ - ഒരു പഠനം PDF
  53. ലഘുനിത്യകര്‍മ്മപദ്ധതി PDF
  54. ഒഴിവിലൊടുക്കം PDF
  55. ശാന്തിസൈനികന്‍ PDF
  56. പരമഭട്ടാരക ശ്രീചട്ടമ്പിസ്വാമികള്‍ ജീവചരിത്രസംഗ്രഹം PDF
  57. കൈവല്യനവനീതം തത്ത്വപ്രകാശ പ്രകരണം PDF
  58. കൈവല്യനവനീതം തത്ത്വവിളക്ക് പരിഭാഷ PDF
  59. ഹിന്ദുമതരഹസ്യം PDF - സ്വാമി ചിന്മയാനന്ദ
  60. ഹിന്ദുമതസാരസര്‍വ്വസ്വം PDF - സ്വാമി ശിവാനന്ദ
  61. ഹിന്ദുമതത്തിന്റെ വിശ്വജനീനത PDF - ആഗമാനന്ദ സ്വാമികള്‍
  62. മണിരത്നമാല പ്രശ്നോത്തരി PDF
  63. നമ്മുടെ മഹര്‍ഷിമാര്‍ PDF
  64. പരമഭട്ടാരശ്രീ ചട്ടമ്പിസ്വാമി തിരുവടികള്‍ ജീവചരിത്രം PDF
  65. പ്രായോഗിക വേദാന്തം അഥവാ സ്വാമി രാമതീര്‍ത്ഥന്‍ PDF
  66. പുരാണപരിചയം PDF - പ്രൊഫ. പി. ആര്‍. നായര്‍
  67. രാമകൃഷ്ണ തിരുക്കുറള്‍ മലയാളം PDF
  68. ഋഗ്വേദസംഹിത മലയാള വിവര്‍ത്തനം PDF - വള്ളത്തോള്‍
  69. പന്നിശ്ശേരി നാണുപിള്ള ശതാബ്ദി പ്രണാമം PDF
  70. സാംസ്കാരിക പുനരുത്ഥാനം PDF - സ്വാമി ശിവാനന്ദ
  71. സനാതനധര്‍മ്മം ഉപരിഗ്രന്ഥം PDF
  72. ശ്രീമഹാഭാഗവതം ദശാവതാര കഥകള്‍ PDF
  73. ശിവയോഗ രഹസ്യം PDF - ബ്രഹ്മാനന്ദ ശിവയോഗി
  74. ശ്രീഭട്ടാരശതകം PDF - മുഴങ്ങോട്ടുവിള കൃഷ്ണപിള്ള
  75. ദേവീമാനസപൂജാസ്തോത്രം PDF - ശ്രീ ചട്ടമ്പിസ്വാമികള്‍
  76. ശ്രീ ചട്ടമ്പിസ്വാമികള്‍ ലഘുജീവചരിതം PDF
  77. ശ്രീ ചട്ടമ്പിസ്വാമി തിരുവടികള്‍ ലഘുകാവ്യം PDF
  78. ശ്രീ ലളിതാഹൃദയസ്തോത്രം PDF
  79. ശ്രീമൂകാംബികാ സഹസ്രനാമം PDF
  80. ശ്രീനാരായണധര്‍മ്മം അഥവാ ശ്രീനാരായണസ്മൃതി PDF
  81. ശ്രീനാരായണഗുരു ലഘുജീവചരിതം PDF - വര്‍ക്കല ശിവന്‍പിള്ള
  82. ശ്രീനാരായണീയം വ്യാഖ്യാനസഹിതം PDF
  83. ശ്രീനാരായണ സിദ്ധാന്തങ്ങള്‍ PDF
  84. ശ്രീനീലകണ്ഠ തീര്‍ത്ഥപാദ യോഗീശ്വരന്‍ അഥവാ സഞ്ചരിക്കുന്ന ഗ്രന്ഥശാല PDF
  85. ശ്രീനീലകണ്‌ഠതീര്‍ത്ഥസ്വാമിചര്യ (സംസ്കൃതം) PDF
  86. ശ്രീനാരായണന്റെ ഗുരു PDF
  87. ശ്രീ ഉപദേശസാരം PDF - രമണമഹര്‍ഷി
  88. ശ്രീ വിദ്യാധിരാജ ഭജനാവലി PDF
  89. ശ്രീ വിദ്യാധിരാജ ചരണാഭരണം PDF
  90. ശ്രീ വിദ്യാധിരാജ പരമഭട്ടാരക ചരിതം PDF
  91. ശ്രീവിദ്യാധിരാജചരിതാമൃതം PDF - മുതുകുളം ശ്രീധര്‍
  92. ശ്രീ വിദ്യാധിരാജന്‍ PDF - കുറിശ്ശേരി ഗോപാലപിള്ള
  93. ശ്രീമദ് ഭഗവദ്ഗീത ഭാവാര്‍ത്ഥബോധിനി PDF
  94. ശ്രീരാമഗീതാഭാഷ വിവര്‍ത്തനം PDF
  95. ശ്രീ വിദ്യാധിരാജവിജയം തുള്ളല്‍ PDF
  96. ശ്രീ വിദ്യാധിരാജ സുപ്രഭാതം അഷ്ടോത്തരി PDF - കെ. ആര്‍. സി. പിള്ള
  97. ശ്രീ വിദ്യാധിരാജ സുപ്രഭാതം PDF - ജഗതി വേലായുധന്‍ നായര്‍
  98. ശ്രീ വിദ്യാധിരാജ സുപ്രഭാതം PDF - ചന്ദ്രദത്തന്‍
  99. ശ്രീ വിദ്യാധിരാജ സ്വാമികള്‍ ലഘുജീവചരിത്രം PDF
  100. ശ്രീ ത്രിപുരാരഹസ്യം PDF - വരവൂര്‍ ശാമുമേനോന്‍
  101. സുബ്രഹ്മണ്യഭാരതി PDF - ജീവചരിത്രവും തെരഞ്ഞെടുത്ത കവിതകളും
  102. സ്വാമി ജ്ഞാനാനന്ദ സരസ്വതി ജീവചരിത്രം PDF
  103. സ്വാമി രാമതീര്‍ത്ഥന്‍ - ഒരു ലഘു ജീവചരിത്രം PDF
  104. സ്വാമി ശിവാനന്ദ - ലഘു ജീവചരിത്രം PDF
  105. തത്ത്വമസി വിദ്യാധിരാജഗദ്യം PDF - പ്രൊഫ. എ. വി. ശങ്കരന്‍
  106. തിയോസഫി ഒരു രൂപരേഖ PDF
  107. ത്രിവിധകരണങ്ങള്‍ PDF - വിചാരം, വാക്ക്, പ്രവൃത്തി
  108. ശ്രീ ചട്ടമ്പി സ്വാമികളും നവോത്ഥാനവും PDF
  109. യോഗാമൃത തരംഗിണി योगामृततरङ्गिणी PDF
  110. തുളസീരാമായണം ബാലകാണ്ഡം PDF
  111. വേദാധികാരനിരൂപണം PDF ലഘുജീവചരിത്രസഹിതം
  112. യോഗമാര്‍ഗ്ഗവും യോഗചികിത്സയും PDF
  113. ശ്രീ വിദ്യാധിരാജ ശതകം ജീവചരിത്രകാവ്യം PDF - കെ. ആര്‍. സി. പിള്ള
  114. ശ്രീ നാരായണഗുരു ജയന്തി ആഘോഷങ്ങളുടെ സുവനീര്‍ PDF
  115. ശ്രീ വിദ്യാധിരാജ സ്മരണാഞ്ജലി PDF
  116. വിദ്യാധിരാജദശകം PDF - സി പി നായര്‍
  117. ഗുരുപൂജ PDF - പ്രൊഫ ജി ബാലകൃഷ്ണന്‍ നായര്‍ സ്മരണിക
  118. പട്ടണത്തുപിള്ളയാര്‍ തിരുപ്പാടല്‍കള്‍ PDF
  119. ഗുരുപ്രണാമം PDF - ശ്രീ ചട്ടമ്പിസ്വാമി സ്മരണിക
  120. വിദുരവാക്യം സവ്യാഖ്യാനം PDF
  121. ബൃഹദാരണ്യകോപനിഷത്ത് ശാങ്കരഭാഷ്യസഹിതം PDF
  122. ഗീതാപ്രകാശം PDF
  123. ഗീതാപ്രവചനം PDF - വിനോബാഭാവെ
  124. ശ്രീമദ് ഭാഗവതം ഭാഷാഗദ്യം PDF
  125. ഭാഷാ ഭഗവദ്ഗീത PDF
  126. ബ്രഹ്മസൂത്രം ശങ്കരഭാഷ്യം ഭാഷാനുവാദം PDF - പണ്ഡിറ്റ്‌ പി ഗോപാലന്‍നായര്‍
  127. സ്വാമി സത്യാനന്ദ സരസ്വതി - ലഘുജീവചരിത്രം PDF
  128. ഗുരുദേവന്‍ കല്‍പ്പിച്ച ആചാരപദ്ധതി PDF
  129. നായന്മാരുടെ ആചാരപദ്ധതി PDF
  130. ആദിമഹസ്സ് PDF - ശ്രീനാരായണഗുരുവിന്റെ ആര്‍ഷ മഹത്വം
  131. വിദ്യാധിരാജ ശ്രീ ചട്ടമ്പിസ്വാമികള്‍ (ജീവചരിത്രം) PDF - ശ്രീ. എന്‍. നാണുപിള്ള
  132. ശ്രീ ശിവമഹാപുരാണത്തിന് ഒരു അവതാരിക (PDF) -വിദ്യാനന്ദ തീര്‍ത്ഥപാദ സ്വാമികള്‍
  133. ശിവസ്വരൂപം ശിവകഥകള്‍ PDF
  134. ശ്രീ ചട്ടമ്പിസ്വാമികളുടെ ജീവചരിത്രം ദ്രാവിഡഗാനം PDF
  135. വേദാന്തസൂത്രം ഗുരുപ്രസാദം വ്യാഖ്യാനം PDF - എം. എച്ച്. ശാസ്ത്രി
  136. വേദരശ്മികള്‍ PDF
  137. രസചന്ദ്രിക രാജവൈദ്യം PDF
  138. പുരുഷസൂക്തം - വേദബന്ധു വ്യാഖ്യാനം PDF
  139. ദര്‍ശനമാല ദീധിതി വ്യാഖ്യാനം PDF
  140. ഹിന്ദുമത രഹസ്യം PDF - ചിന്മയാനന്ദ സ്വാമികള്‍
  141. ഹിമഗിരിവിഹാരം PDF - ശ്രീ തപോവനസ്വാമികള്‍
  142. നായര്‍ സര്‍വീസ് സൊസൈറ്റി സുവര്‍ണ്ണഗ്രന്ഥം 1964 PDF
  143. ഭഗവദ്ദര്‍ശനം PDF - ശ്രീ വിദ്യാനന്ദ തീര്‍ത്ഥപാദസ്വാമികള്‍
  144. തൃപ്രയാര്‍ ശിവയോഗിനി അമ്മ PDF
  145. ശ്രീ തൈക്കാട്‌ അയ്യാസ്വാമി ജീവചരിത്ര സംഗ്രഹം PDF
  146. ആചാരപദ്ധതി PDF - ശ്രീ നീലകണ്ഠ തീര്‍ത്ഥപാദസ്വാമികള്‍
  147. അഭേദാനന്ദ സ്വാമികള്‍ - ദിവ്യസൂക്തങ്ങള്‍ PDF
  148. തുളസീദാസരാമായണം - വെണ്ണിക്കുളം ഗോപാലകുറുപ്പ് PDF
  149. ശ്രീ നീലകണ്ഠതീര്‍ത്ഥപാദസ്വാമി ചരിത്രസമുച്ചയം PDF
  150. ശ്രീ രാമചരിതമാനസം അഥവാ തുളസീദാസ രാമായണം PDF
  151. ശ്രീ വാല്മീകിരാമായണം ഗദ്യവിവര്‍ത്തനം PDF - സി. ജി. വാരിയര്‍
  152. ശ്രീചക്രപൂജാകല്പം PDF - ശ്രീ ചട്ടമ്പിസ്വാമികള്‍
  153. ബ്രഹ്മാനന്ദസ്വാമി ശിവയോഗി - നവോത്ഥാനഗുരു PDF
  154. വേദാന്തകേസരി - ശ്രീശങ്കരാചാര്യര്‍ - മലയാളം ഭാഷാവ്യാഖ്യാനം PDF
  155. ഉപനിഷദ്ദീപ്തി ( ഭാവപ്രകാശം) ഒന്നാം വാല്യം PDF - കെ. ഭാസ്കരന്‍ നായര്‍
  156. മന്നത്തു പത്മനാഭന്‍ ശതാഭിഷേകോപഹാരം PDF
  157. ഞാന്‍ എങ്ങനെ ഹിന്ദുവായി - ഡേവിഡ് ഫ്രാലി PDF
  158. നാലടിയാര്‍ (മലയാളം) PDF - തിരുവല്ലം ഭാസ്കരന്‍നായര്‍
  159. വേദാന്തമാലിക / അദ്വൈതസ്തബകം PDF - ശ്രീനീലകണ്ഠ തീര്‍ത്ഥപാദര്‍
  160. നിര്‍മ്മലാനന്ദസ്വാമികളും കേരളവും
  161. ഗാന്ധിസാഹിത്യം PDF - 7 വാല്യങ്ങള്‍
  162. കേരളക്കരയിലൂടെ ഗാന്ധിജി PDF
  163. സഹസ്രകിരണന്‍ - ശ്രീ ചട്ടമ്പിസ്വാമികളെക്കുറിച്ച് ഒരു കൈപ്പുസ്തകം PDF
  164. തമിഴകവും ദ്രാവിഡമാഹാത്മ്യവും PDF - സദ്ഗുരു ചട്ടമ്പിസ്വാമികള്‍
  165. കേരള ചരിത്രവും തച്ചുടയകൈമളും PDF - സദ്ഗുരു ചട്ടമ്പിസ്വാമികള്‍
  166. ശിവ പ്രഭാകര സിദ്ധയോഗി PDF
  167. ശുഷ്കവേദാന്തതമോഭാസ്കരം PDF - മലയാളസ്വാമികള്‍
  168. ഛാന്ദോഗ്യോപനിഷത്ത് ശാങ്കരഭാഷ്യസഹിതം PDF
  169. കഠോപനിഷത്ത് ശാങ്കരഭാഷ്യസഹിതം PDF
  170. മോക്ഷപ്രദീപം PDF - ശ്രീ ബ്രഹ്മാനന്ദ ശിവയോഗി
  171. ആനന്ദവിമാനം PDF - ശ്രീ ബ്രഹ്മാനന്ദ ശിവയോഗി
  172. ആനന്ദസോപാനം PDF - ശ്രീ ബ്രഹ്മാനന്ദ ശിവയോഗി
  173. ആനന്ദസൂത്രം PDF - ശ്രീ ബ്രഹ്മാനന്ദ ശിവയോഗി
  174. ആനന്ദാദര്‍ശാംശം PDF - ശ്രീ ബ്രഹ്മാനന്ദ ശിവയോഗി
  175. ആനന്ദാദര്‍ശം PDF - ബ്രഹ്മാനന്ദ ശിവയോഗി
  176. രാജയോഗപരസ്യം PDF - ബ്രഹ്മാനന്ദ ശിവയോഗി
  177. വിഗ്രഹാരാധനാ ഖണ്ഡനം PDF - ബ്രഹ്മാനന്ദ ശിവയോഗി
  178. എന്റെ സത്യാന്വേഷണ പരീക്ഷണകഥ PDF - മഹാത്മാഗാന്ധി
  179. സിദ്ധാനുഭൂതി , ജ്ഞാനക്കുമ്മി PDF - ബ്രഹ്മാനന്ദ ശിവയോഗി
  180. ഗീതാര്‍ത്ഥസംഗ്രഹം PDF
  181. കുണ്ഡലിനിപ്പാട്ടുകള്‍ PDF - തിരുവല്ലം ഭാസ്കരന്‍ നായര്‍
  182. തൈത്തിരീയോപനിഷത്ത് ശാങ്കരഭാഷ്യസഹിതം PDF
  183. മാണ്ഡൂക്യോപനിഷത്ത് ശാങ്കരഭാഷ്യസഹിതം PDF
  184. മുണ്ഡകോപനിഷത്ത് ശാങ്കരഭാഷ്യസഹിതം PDF
  185. പ്രശ്നോപനിഷത്ത് ശാങ്കരഭാഷ്യസഹിതം PDF
  186. കേനോപനിഷത്ത് ശാങ്കരഭാഷ്യസഹിതം PDF
  187. ശ്രീ ഹരിഹരപുത്ര സഹസ്രനാമ സ്തോത്രം PDF
  188. ശ്രീരമണ തിരുവായ്മൊഴി ലേഖാവലി PDF - ശ്രീമതി സൂരിനാഗമ്മ
  189. സ്വാമി വിവേകാനന്ദന്‍ - ജീവിതവും ഉപദേശങ്ങളും PDF
  190. തിരുമന്ത്രം മൂവായിരം (മലയാളം PDF) - തിരുമൂലര്‍
  191. ശ്രീമദ് ഭഗവദ്‌ഗീത ശാങ്കരഭാഷ്യസഹിതം PDF
  192. സ്വാമി രാമതീര്‍ത്ഥന്‍ - ശ്രീ രാമതീര്‍ത്ഥ പ്രതിധ്വനികള്‍ PDF
  193. കാമധേനു (സംസ്കൃത വ്യാകരണ സഹായി) PDF
  194. ഭാഷാ തിരുക്കുറള്‍ PDF - തിരുവല്ലം ഭാസ്കരന്‍ നായര്‍
  195. ഹിന്ദുമതപ്രദീപിക PDF - കെ. സാംബശിവ ശാസ്ത്രി
  196. ക്ഷേത്രചൈതന്യ രഹസ്യം PDF - ശ്രീ മാധവജി
  197. ശ്രീമദ് ശങ്കരദിഗ്വിജയം PDF - ശ്രീ വിദ്യാരണ്യസ്വാമികള്‍
  198. അദ്വൈതദീപിക വ്യാഖ്യാനം PDF - ജി. ബാലകൃഷ്ണന്‍ നായര്‍
  199. തിരുവിതാംകൂറിലെ മഹാന്മാര്‍ PDF - ശൂരനാട് കുഞ്ഞന്‍പിള്ള
  200. ബ്രഹ്മസൂത്രം ശാങ്കരഭാഷ്യം പ്രഥമാദ്ധ്യായം - PDF
  201. ജ്ഞാനക്കടല്‍ (ജ്ഞാനകോവൈ ) PDF- ശ്രീ ഭാസ്കരന്‍ നായര്‍
  202. ശ്രീവാസുദേവാഷ്ടകം വ്യാഖ്യാനം PDF - ശ്രീ എം എച്ച് ശാസ്ത്രി
  203. ബ്രഹ്മശ്രീ ശ്രീനാരായണ ഗുരുവിന്റെ ജീവചരിത്ര സംഗ്രഹം PDF - എന്‍ കുമാരന്‍ ആശാന്‍
  204. സാംഖ്യകാരിക ഭാഷാവ്യാഖ്യാനം PDF
  205. "ഒരാഴ്ച ശ്രീ തപോവനസ്വാമി സന്നിധിയില്‍" PDF
  206. പ്രണവോപാസന PDF - ശ്രീ വിദ്യാനന്ദതീര്‍ത്ഥപാദസ്വാമികള്‍
  207. "ശ്രീ വിദ്യാധിരാജ വിലാസം" ഗാനകാവ്യം PDF - കുറിശ്ശേരി
  208. സത്സംഗവും സ്വാധ്യായവും PDF - സ്വാമി ശിവാനന്ദ
  209. പ്രപഞ്ചശുദ്ധിദശകം വ്യാഖ്യാനം PDF
  210. ഹരിനാമകീര്‍ത്തനം "തത്ത്വബോധിനി" വ്യാഖ്യാനം PDF
  211. ഹരിനാമകീര്‍ത്തനം വ്യാഖ്യാനം PDF - ശ്രീനിവാസ അയ്യങ്കാര്‍
  212. അനുഭൂതിദശകം വ്യാഖ്യാനം PDF - പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍
  213. ശ്രീ യോഗവാസിഷ്ഠസാരം (രമണീയാദ്വൈതസൗധം) PDF
  214. ശാക്താദ്വൈതം PDF
  215. ലളിതാസഹസ്രനാമം - ലഘുവിവരണം PDF, പഠനക്രമം MP3, പ്രഭാഷണം MP3
  216. കൈവല്യനവനീതം PDF ഡൌണ്‍ലോഡ്
  217. അഗസ്ത്യരാമായണം PDF ഡൌണ്‍ലോഡ്
  218. ശ്രീരമണമഹര്‍ഷി (ജീവചരിത്രം) PDF
  219. ശ്രീപത്മനാഭസ്വാമി ക്ഷേത്രം - പ്രതിഷ്ഠയും പ്രത്യേകതയും
  220. പ്രസ്ഥാനഭേദം PDF
  221. ശ്രീ രമണധ്യാനം PDF
  222. വിഷ്ണുസഹസ്രനാമം വ്യാഖ്യാനം PDF
  223. പാതഞ്ജലയോഗസൂത്രം വ്യാഖ്യാനം PDF - ശ്രീ വി കെ നാരായണ ഭട്ടതിരി
  224. ശ്രീ ചട്ടമ്പിസ്വാമി ശതാബ്ദസ്മാരക ഗ്രന്ഥം PDF
  225. തിരുവാചകം (മാണിക്കവാചകര്‍) മലയാളം PDF
  226. നിത്യകര്‍മ്മചന്ദ്രിക PDF - സ്വാമി ആത്മാനന്ദഭാരതി
  227. ചിന്താരത്നം - എഴുത്തച്ഛന്‍ PDF (വ്യാഖ്യാനം)
  228. തത്ത്വബോധം (ഭാഷാനുവാദം) PDF - സദാനന്ദസ്വാമികള്‍
  229. വിഗ്രഹാരാധന PDF - സദാനന്ദസ്വാമി
  230. അഷ്ടാവക്രഗീത (വ്യാഖ്യാനം) PDF
  231. ശ്രീ ഭട്ടാരശതകം PDF - വാഴപ്പിള്ളേത്ത് കൊച്ചുരാമന്‍പിള്ള
  232. ശാന്തിമന്ത്രങ്ങള്‍ (ഭാഷാവ്യാഖ്യാനം) PDF ഡൗണ്‍ലോഡ്‌
  233. ഈശാവാസ്യോപനിഷത്ത് (ശാങ്കരഭാഷ്യസാരത്തോടുകൂടി) PDF ഡൌണ്‍ലോഡ്
  234. ബാലാഹ്വസ്വാമിചരണാഭരണം PDF (ചട്ടമ്പിസ്വാമിയുടെ ജീവചരിത്രം)
  235. സദാനന്ദ സ്വാമികള്‍ (ജീവചരിത്രം) PDF
  236. ശ്രീ തീര്‍ത്ഥപാദപരമഹംസ സ്വാമികള്‍ (ജീവചരിത്രം) PDF
  237. ഭഗവാന്‍ രമണമഹര്‍ഷി സംസാരിക്കുന്നു - PDF
  238. ചിജ്ജഡചിന്തനം (വ്യാഖ്യാനം) PDF - ബ്രഹ്മശ്രീ ജി ബാലകൃഷ്ണന്‍ നായര്‍
  239. ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികള്‍ - ഡൌണ്‍ലോഡ് PDF
  240. ഗീതാജ്ഞാനയജ്ഞം - സ്വാമി സന്ദീപാനന്ദഗിരി (ശബ്ദരേഖ, ലേഖനങ്ങള്‍ )
  241. ലഘുയോഗവാസിഷ്ഠം
  242. ക്രിസ്തുമതച്ഛേദനം PDF - ശ്രീ ചട്ടമ്പിസ്വാമികള്‍
  243. സത്യാര്‍ത്ഥപ്രകാശം PDF - സ്വാമി ദയാനന്ദ സരസ്വതി
  244. നാരായണീയം അര്‍ത്ഥസഹിതം - PDF ഡൗണ്‍ലോഡ് ചെയ്യൂ
  245. ജ്ഞാനപ്പാന - പൂന്താനം നമ്പൂതിരി - PDF ഡൗണ്‍ലോഡ് ചെയ്യൂ
  246. ആത്മോപദേശശതകം പ്രഭാഷണങ്ങള്‍ MP3 - ശ്രീ ബാലകൃഷ്ണന്‍ നായര്‍
  247. നിര്‍വാണഷട്കം - പ്രഭാഷണം MP3, വ്യാഖ്യാനം
  248. ഏകശ്ളോകി പ്രഭാഷണം MP3 - ജി. ബാലകൃഷ്ണന്‍ നായര്‍
  249. മനീഷാപഞ്ചകം വ്യാഖ്യാനം PDF, പ്രഭാഷണം MP3
  250. ശ്രീനാരായണഗുരുവിന്റെ ‘അറിവ്’ - MP3 - ശ്രീ ബാലകൃഷ്ണന്‍ നായര്‍
  251. ശ്രീമദ് ഭാഗവതം നിത്യപാരായണം PDF ഡൗണ്‍ലോഡ്‌ ചെയ്യൂ
  252. അദ്വൈതചിന്താപദ്ധതി - ചട്ടമ്പിസ്വാമി
  253. അദ്ധ്യാത്മരാമായണം കിളിപ്പാട്ട് ഡൗണ്‍ലോഡ്‌ ചെയ്യൂ
  254. ജീവകാരുണ്യപഞ്ചകം - ശ്രീ നാരായണഗുരു (1)
  255. ജ്ഞാനേശ്വരി ഭഗവദ്ഗീത ഭാഷ്യം PDF
  256. ഞാന്‍ ആരാണ്? - ശ്രീ രമണമഹര്‍ഷി
  ശ്രീ ശങ്കരാചാര്യര്‍ എന്ന വിഭാഗത്തില്‍ പ്രസിദ്ധീകരിച്ചത്
  വിവേകചൂഡാമണി വ്യാഖ്യാനം PDF - സ്വാമി ജ്ഞാനാനന്ദ സരസ്വതി

  ശ്രീശങ്കരാചാര്യര്‍ രചിച്ച പ്രകരണങ്ങളില്‍ വളരെ പ്രധാനപ്പെട്ടതാണ് വിവേകചൂഡാമണി. ഒരു സാധകനറിഞ്ഞിരിക്കേണ്ട എല്ലാക്കാര്യങ്ങളും സമഗ്രമായും വിശദമായും ഇതില്‍ പ്രതിപാദിച്ചിരിക്കുന്നു. ജ്ഞാനാനന്ദ സരസ്വതി സ്വാമികള്‍ വിവേകചൂഡാമണിയ്ക്ക് ലളിതവും എന്നാല്‍ ആഴവും ഒതുക്കവുമുള്ള ശൈലിയില്‍ എഴുതിയിട്ടുള്ള ഈ വ്യാഖ്യാനം ജിജ്ഞാസുക്കള്‍ക്ക് ഉപയോഗപ്പെടും.

  ബ്രഹ്മസൂത്രം ശാങ്കരഭാഷ്യം ഭാഷാനുവാദം PDF - എ.ജി. കൃഷ്ണവാരിയര്‍

  ബ്രഹ്മസൂത്രം ശാങ്കരഭാഷ്യത്തിനു ശ്രീ. എ.ജി. കൃഷ്ണവാരിയര്‍ തയ്യാറാക്കിയ ഭാഷാനുവാദം ഡോ. വി.എസ്. ശര്‍മ്മ സംശോധനം ചെയ്തു ആമുഖമെഴുതി കേരള സര്‍വകലാശാല പ്രസിദ്ധപ്പെടുത്തിയതാണ് രണ്ടുവാല്യങ്ങളുള്ള ഈ ഗ്രന്ഥം. നാലു അദ്ധ്യായങ്ങളും ഓരോ അദ്ധ്യായത്തിലുമായി നാലു പാദങ്ങളും ഓരോ പാദത്തിലും വിവിധ അധികരണങ്ങളിലായി സൂത്രങ്ങളും അടങ്ങുന്നതാണ് വേദാന്തസൂത്രം. സംസ്കൃതത്തില്‍ ലഭ്യമായ ഭാഷ്യങ്ങളും അവയ്ക്ക് ഇംഗ്ലീഷില്‍ വന്ന പരിഭാഷകളും വ്യാഖ്യാനങ്ങളും നന്നായി പരിശോധിച്ചും താരതമ്യബുദ്ധിയോടെ നിരീക്ഷിച്ചും ആണ് ശ്രീ. കൃഷ്ണവാരിയര്‍ ഈ ഗ്രന്ഥം തയ്യാറാക്കിയിട്ടുള്ളത്.

  പ്രൌഢാനുഭൂതി പ്രകരണ പ്രകാശിക PDF

  ഏകശ്ലോകി, മനീഷാപഞ്ചകം, മായാപഞ്ചകം, അദ്വൈതപഞ്ചരത്നം, നിര്‍വാണഷട്കം, ശ്രീദക്ഷിണാമൂര്‍ത്യഷ്ടകം, ദശശ്ലോകി, നിര്‍വാണമഞ്ജരി, പ്രൌഢാനുഭൂതി, ജീവന്മുക്താനന്ദലഹരി, ബ്രഹ്മജ്ഞാനാവലീമാലാ, ഭജഗോവിന്ദം, അദ്വൈതാനുഭൂതി, അപരോക്ഷാനുഭൂതി എന്നീ ശ്രീശങ്കരകൃതികള്‍ക്ക് പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍ എഴുതിയ വ്യാഖ്യാനമാണ് ‘പ്രൌഢാനുഭൂതി’ എന്ന ഈ പ്രകരണ പ്രകാശിക ഗ്രന്ഥം.

  മണിരത്നമാല പ്രശ്നോത്തരി PDF

  ശ്രീശങ്കരാചാര്യരുടെ ‘പ്രശ്നോത്തരി’ എന്ന ലഘുകൃതിയ്ക്ക് പ്രൊഫ. പി ആര്‍ നായരുടെ ഭാഷാനുവാദം സഹിതം തവനൂര്‍ ധര്‍മ്മകാഹളം പ്രസിദ്ധപ്പെടുത്തിയതാണ് ഈ ചെറുഗ്രന്ഥം. ഈ കൃതി സംന്യാസിമാരെ ഉദ്ദേശിച്ച് എഴുതിയതാണെന്ന് കരുതുന്നു. ഈ ഗ്രന്ഥം പഠിക്കുന്നവര്‍ക്ക് സംസാര വൈരാഗ്യത്തിന്റെ മഹത്ത്വവും സാധാരണ ജീവിതത്തിന്റെ പൊള്ളത്തരവും മനസ്സിലാകുന്നതാണ്.ലൌകികന്മാര്‍ക്ക് താല്പര്യക്കുറവോ എതിര്‍പ്പോ ഉണ്ടാകാവുന്ന പ്രതിപാദനരീതി ഇതിലുണ്ടാകാം. ഈ ഗ്രന്ഥത്തിന്റെ ലക്ഷ്യം മനസ്സിലാക്കി പാരായണം ചെയ്യണമെന്നുകൂടി ഓര്‍മ്മപ്പെടുത്തുന്നു.

  ബ്രഹ്മസൂത്രം ശങ്കരഭാഷ്യം ഭാഷാനുവാദം PDF - പണ്ഡിറ്റ്‌ പി ഗോപാലന്‍നായര്‍

  വ്യാസവിരചിതമായ ബ്രഹ്മസൂത്രത്തിനു ശ്രീശങ്കരാചാര്യര്‍ രചിച്ച ഭാഷ്യത്തിന് സാഹിത്യകുശലന്‍ പണ്ഡിറ്റ്‌ പി ഗോപാലന്‍നായര്‍ ചമച്ച മലയാള വിവര്‍ത്തനമാണ് ഈ ഗ്രന്ഥം. ബ്രഹ്മസൂത്രത്തിലെ നാലുപാദങ്ങള്‍ അഞ്ചു പുസ്തകങ്ങളായി പ്രസിദ്ധീകരിച്ചിരിക്കുന്നു. PDF ഡൌണ്‍ലോഡ് ചെയ്യാം.

  മറ്റുള്ളവ - പ്രസിദ്ധീകരിച്ച സമയക്രമം അനുസരിച്ച്
  1. വേദാന്തകേസരി - ശ്രീശങ്കരാചാര്യര്‍ - മലയാളം ഭാഷാവ്യാഖ്യാനം PDF
  2. സൌന്ദര്യലഹരി വ്യാഖ്യാനം പ്രഭാഷണം (MP3) സ്വാമി നിര്‍മലാനന്ദഗിരി
  3. ശ്രീശങ്കരന്‍: വൈദികധര്‍മത്തിന്റെ പുന:സ്ഥാപകന്‍
  4. ആദ്ധ്യാത്മികതയുടെ പ്രസക്തി ശങ്കരദര്‍ശനത്തില്‍
  5. ശ്രീമദ് ശങ്കരദിഗ്വിജയം PDF - ശ്രീ വിദ്യാരണ്യസ്വാമികള്‍
  6. തത്ത്വബോധം (ഭാഷാനുവാദം) PDF - സദാനന്ദസ്വാമികള്‍
  7. ശ്രീശങ്കരഭഗവദ്‌പാദര്‍ - കലിയുഗത്തിലെ യുഗാചാര്യന്‍
  8. ശങ്കര ജയന്തി പ്രഭാഷണം - സ്വാമി ചിദാനന്ദപുരി (ശ്രാവ്യം 13 - MP3)
  9. കാശിപഞ്ചകം ആദ്ധ്യാത്മിക പ്രഭാഷണം MP3 - ശ്രീ നൊച്ചൂര്‍ജി
  10. ശിവാനന്ദലഹരീ - ശങ്കരാചാര്യര്‍ (96-100)
  11. ശിവാനന്ദലഹരീ - ശങ്കരാചാര്യര്‍ (91-95)
  12. ശിവാനന്ദ ലഹരി - ശങ്കരാചാര്യര്‍ (86-90)
  13. ശിവാനന്ദ ലഹരീ - ശങ്കരാചാര്യര്‍ (81-85)
  14. ശിവാനന്ദ ലഹരി - ശങ്കരാചാര്യര്‍ (76-80)
  15. ശിവാനന്ദ ലഹരി - ശങ്കരാചാര്യര്‍ (71-75)
  16. ശിവാനന്ദലഹരീ - ശങ്കരാചാര്യര്‍ (66-70)
  17. ശിവാനന്ദലഹരീ - ശങ്കരാചാര്യര്‍ (61-65)
  18. ശിവാനന്ദലഹരീ - ശങ്കരാചാര്യര്‍ (56-60)
  19. ശിവാനന്ദലഹരീ - ശങ്കരാചാര്യര്‍ (51-55)
  20. ശിവാനന്ദ ലഹരി - ശങ്കരാചാര്യര്‍ (46-50)
  21. ശിവാനന്ദലഹരി - ശങ്കരാചാര്യര്‍ (41-45)
  22. ശിവാനന്ദ ലഹരീ - ശങ്കരാചാര്യര്‍ (36-40)
  23. ശിവാനന്ദലഹരീ - ശങ്കരാചാര്യര്‍ (31-35)
  24. ശിവാനന്ദ ലഹരി - ശങ്കരാചാര്യര്‍ (26-30)
  25. ശിവാനന്ദലഹരീ - ശങ്കരാചാര്യര്‍ (21-25)
  26. ശിവാനന്ദ ലഹരി - ശങ്കരാചാര്യര്‍ (16-20)
  27. ശിവാനന്ദ ലഹരീ - ശങ്കരാചാര്യര്‍ (11-15)
  28. നിര്‍വാണഷട്കം - പ്രഭാഷണം MP3, വ്യാഖ്യാനം
  29. മനീഷാപഞ്ചകം ശ്ലോകം അഞ്ച് - വ്യാഖ്യാനം
  30. ഏകശ്ളോകി പ്രഭാഷണം MP3 - ജി. ബാലകൃഷ്ണന്‍ നായര്‍
  31. മനീഷാപഞ്ചകം ശ്ലോകം നാല് - വ്യാഖ്യാനം
  32. സാധനപഞ്ചകം പ്രഭാഷണം MP3 - ശ്രീ നൊച്ചൂര്‍ വെങ്കട്ടരാമന്‍
  33. മനീഷാപഞ്ചകം ശ്ലോകം മൂന്ന് - വ്യാഖ്യാനം
  34. മനീഷാപഞ്ചകം ശ്ലോകം രണ്ട് - വ്യാഖ്യാനം
  35. മനീഷാപഞ്ചകം ശ്ലോകം ഒന്ന് - വ്യാഖ്യാനം
  36. മനീഷാപഞ്ചകം വ്യാഖ്യാനം PDF, പ്രഭാഷണം MP3
  ശ്രീ രമണമഹര്‍ഷി


  ശ്രീ രമണമഹര്‍ഷിയും സന്ദര്‍ശകരുമായി നടന്നിട്ടുള്ള സംഭാഷണശകലങ്ങള്‍ അടങ്ങുന്ന ലേഖനങ്ങളും ജീവചരിത്രവും ഗ്രന്ഥങ്ങളും രമണമഹര്‍ഷിയെക്കുറിച്ചുള്ള ആദ്ധ്യാത്മിക സത്സംഗപ്രഭാഷണങ്ങളും ഈ പേജില്‍ ഉള്‍ക്കൊള്ളുന്നു.

  ഇ-ബുക്സ്, ഓഡിയോ

  1. ശ്രീരമണമഹര്‍ഷി (ജീവചരിത്രം) PDF
  2. ഞാന്‍ ആരാണ്? - ശ്രീ രമണമഹര്‍ഷി
  3. ഭഗവാന്‍ രമണമഹര്‍ഷി സംസാരിക്കുന്നു - മലയാളം PDF
  4. ശ്രീരമണ തിരുവായ്മൊഴി ലേഖാവലി PDF - ശ്രീമതി സൂരിനാഗമ്മ
  5. ശ്രീ രമണമഹര്‍ഷി - ജീവിതവും ഉപദേശങ്ങളും - പ്രഭാഷണം MP3 - ശ്രീ നൊച്ചൂര്‍‍ജി
  6. ശ്രീ രമണധ്യാനം PDF
  7. അരുണാചല പഞ്ചരത്നം പ്രഭാഷണം MP3 - ശ്രീ നൊച്ചൂര്‍ വെങ്കടരാമന്‍

  രമണമഹര്‍ഷിയുമായുള്ള സംഭാഷണശകലങ്ങള്‍

  1. അതീതാവസ്ഥയില്‍ നാം ബ്രഹ്മസ്വരൂപം തന്നെയാണ്
  2. സുഖത്തിന്റെ സ്വരൂപം
  3. ഹൃദയസ്ഥാനം മാറിടത്തിനു വലതു ഭാഗത്താണ്.
  4. ആത്മാവോടു ചേര്‍ന്നു നിന്നാല്‍ വിശ്വം നിര്‍വിഷയമായിത്തീരും.
  5. മന്ത്രജപം എങ്ങനെയെങ്കിലും ആകാന്‍ പാടില്ല
  6. വിഷയാദികളില്‍ ഭ്രമിക്കാതിരുന്നാല്‍ മനസ്സു താനേ ഒഴിയും
  7. വസുധൈവ കുടുംബകം
  8. സത്യാന്വേഷണം നടത്തുന്നതാരാണ്?
  9. നിങ്ങള്‍ ഉറങ്ങുമ്പോള്‍ നിങ്ങള്‍ ഉണ്ടായിരുന്നില്ലേ?
  10. ആത്മാവ്‌ ബുദ്ധിക്കതീതമാണ്‌
  11. ഉണ്ട്‌ എന്നു പറയാന്‍ ആത്മാവല്ലാതെ മറ്റൊന്നുമില്ല
  12. ആത്മാവ്‌ ഏത്‌ വലുതിനും വലുതാണ്‌
  13. മനസ്സ്‌ ആറ്റത്തെക്കാള്‍ സൂക്ഷ്മമാണ്‌
  14. ആത്മജ്ജ്ഞാനത്തിനു പ്രായം ബാധകമല്ല
  15. സ്വസ്വരൂപ സാക്ഷാല്‍ക്കാരം എന്നാല്‍ എന്ത് ?
  16. സര്‍വ്വദൃശ്യങ്ങളുടെയും ആധാരവും അധിഷ്ഠാനവും
  17. ആത്മഹനനം ഒരോ നിമിഷത്തിലും !
  18. ജ്ഞാനത്തിന്‌ ആസനങ്ങള്‍ പ്രശ്നമല്ല
  19. മായയും ജ്ഞാനമാര്‍ഗവും
  20. ആത്മാവ്‌ കര്‍മ്മങ്ങള്‍ക്ക്‌ സാക്ഷി
  21. ശരിയായ ബ്രഹ്മചാരി
  22. താന്‍ ചെയ്യുന്ന ഒരു പ്രവൃത്തിയുടെയും കര്‍തൃത്വം തനിക്കല്ല
  23. ജനനമോ മരണമോ ഇല്ലെന്നതാണു സത്യം
  24. മനസ്സുണരാതെ ദ്രഷ്ടാവുമില്ല. ദൃശ്യവുമില്ല
  25. കാശിയാംതൂ മരണാന്മുക്തി
  26. ഏകാന്തത എവിടെ ലഭിക്കും ?
  27. മായാവാദത്തെക്കുറിച്ച് രമണ മഹര്‍ഷി
  28. തന്റെ സിദ്ധികള്‍ക്ക്‌ താനല്ല കര്‍ത്താവ്
  29. സിദ്ധികളെല്ലാം ഇന്ദ്രിയ സന്താനങ്ങളാണ്‌
  30. രാജയോഗത്തെക്കുറിച്ച് രമണ മഹര്‍ഷി
  31. പരോക്ഷജ്ഞാനം കൊണ്ട്‌ ഫലമില്ല
  32. സാധകന്റെ ആഹാരരീതി
  33. സ്വന്തം ആത്മാവ്‌ തന്നെ ഗുരു
  34. അഹംസ്ഫുരണത്തിന്‌ മനസ്സടങ്ങി ബുദ്ധിയും മായണം
  35. ഞാനാരാണ്‌? അതറിയുന്നത് എങ്ങനെ?
  36. മനസ്സെന്നാലെന്താണ് ?
  37. ചലനമാണ്‌ മനസ്സിന്റെ സ്വഭാവം
  38. സത്തസത്തുക്കളെപ്പറ്റിയുള്ള ചിന്തയാണ്‌ ഏറ്റവും മുഖ്യം
  39. ബുദ്ധിക്കും അതീതമായുള്ളത്
  40. പ്രാണായാമവും മനസ്സും
  41. കാണുന്നവനായ ‘ഞാന്‍’ ആര് ?
  42. സാക്ഷാല്‍ശാന്തി ആത്മാവിന്റേതാണ്‌
  43. നിത്യാനിത്യവസ്തുവിവേകത്താല്‍ വിരക്തിയുണ്ടാകും
  44. ഉള്ളതെല്ലാം താന്‍ തന്നെ
  45. ഗുരു ഈശ്വരസ്വരൂപന്‍ തന്നെയാണ്‌
  46. ഈശ്വരന്‍ നമുക്കുള്ളില്‍ തന്നെ
  47. സര്‍വ്വവും അഭേദം
  48. അഴിവില്ലാത്ത ആത്മസ്വരൂപമാണ് നാം
  49. ജനനമരണ സംസാരത്തെ കടക്കുന്നതെങ്ങനെ?
  50. ഈശ്വരദര്‍ശനം സാധ്യമല്ലേ?
  51. കേവലജ്ഞാനവും ഈശ്വരസ്വരൂപവും
  52. ആത്മസ്വരൂപമേ നാമായിരിക്കുക
  53. ഏകം സത്ത്‌
  54. നമ്മുടെ പ്രവൃത്തികള്‍ ആരുടേത് ?
  55. ‘ഞാന്‍’ ഇല്ലാതാകണം
  56. ആത്മാവ്‌ കേന്ദ്രങ്ങളുടെ കേന്ദ്രം
  57. ജീവഭാവം ഒഴിയുന്നതാണ്‌ ജ്ഞാനം
  58. ശുദ്ധ ചൈതന്യം അഖണ്ഡമാണ്‌
  59. ബോധം (അറിവ്‌) ഒന്നേയുള്ളൂ
  60. ബോധം ജാഗ്രത്തിലും ഉറക്കത്തിലും സ്വപ്നത്തിലും നമ്മിലുണ്ട്‌.
  61. ഏകാന്തത തനിക്കു വെളിയിലല്ല
  62. മനസ്സ്‌ തന്നെപ്പറ്റി ഒന്നും അറിയാതെ വെളിയിലോട്ടേ പാഞ്ഞുപോവുന്നു
  63. ദേഹം വിചാരത്തിന്റെ സന്തതിയാണ്‌.
  64. ആത്മാവ്‌ ലോകവൃത്തികളെ അറിയുന്നില്ല
  65. ഒരാളില്‍ രണ്ട്‌ ‘ഞാന്‍ ‘ ഉണ്ടോ?
  66. സാത്വിക ഗുണത്തെ ദൃഢപ്പെടുത്തുക
  67. ധ്യാനം എന്നതെന്താണ്‌?
  68. ദേഹാത്മബോധം
  69. ബ്രഹ്മത്തിനു സജാതീയ, വിജാതീയ, സ്വഗതഭേദമില്ല.
  70. പ്രാണായാമത്തിന്റെ തത്വം
  71. എനിക്കറിയില്ല എന്നതിലെ ഞാന്‍ ആര് ?
  72. ബ്രഹ്മത്തെ അറിയുന്നതെങ്ങനെ?
  73. ആത്മനാഡി, അമൃതനാഡി, പര
  74. യഥാര്‍ത്ഥ സിദ്ധി ജ്ഞാനമാണ്‌
  75. ആത്മ സ്വരൂപത്തോടു ചേര്‍ന്നു നില്‍ക്കുന്നതാണ്‌ സ്വധര്‍മ്മം
  76. ഉറക്കത്തിന്റെ സ്വരൂപം എന്താണ്‌?
  77. മൗനത്തെപ്പറ്റി
  78. സ്ഫുരണം സാക്ഷാല്‍കാരത്തിന്റെ മുന്നോടി
  79. കര്‍ത്താവു താനെന്നു ചിന്തിക്കുന്നതാണ് അനര്‍ത്ഥം
  80. ശ്രീ രമണ ഗീത
  81. ആത്മാവിനെപ്പറ്റിയുള്ള അറിവില്ലായ്മയാണ്‌ ദുഃഖത്തിന്‌ നിദാനം
  82. ഉറക്കം താല്‍ക്കാലിക മരണമാണ്‌. മരണം ദീര്‍ഘനിദ്രയും
  83. അജ്ഞാനി ലോകത്തെ ശാശ്വതമെന്നു വിചാരിക്കുന്നു
  84. ഗുണം, രൂപം മുതലായവ ആത്മാവിനുള്ളതല്ല
  85. അന്യമായി ഒന്നുമില്ലാതിരിക്കുന്നത്‌ ആ പരംപൊരുള്‍ തന്നെയാണ്‌
  86. മൗനമാണ്‌ അവിരാമമായ സംസാരം
  87. മനസ്സിനും അപ്പുറത്ത്‌ പ്രകാശിക്കുന്നതാണ്‌ ജ്ഞാനം
  88. മനോമയമായ ത്രിഗുണങ്ങളെയും താണ്ടി ഗുണാതീത നിലയിലെത്തേണ്ടതാണ്‌
  89. യോഗവാസിഷ്ഠത്തില്‍ നിന്ന്
  90. ആത്മാവിനെ അറിയാന്‍
  91. ക്രിസ്തുമതവിശ്വാസത്തെക്കുറിച്ച് ശ്രീ രമണ മഹര്‍ഷി
  92. മനസ്സെന്നത് എന്താണെന്നന്വേഷിച്ചാല്‍ അത്‌ മറഞ്ഞു കളയും
  93. സമാധിയെക്കുറിച്ച് മഹര്‍ഷി
  94. താന്‍ (ആത്മാവ്‌) ശാശ്വതനാണ്
  95. ജ്ഞാനാഭ്യാസി അന്തര്‍മുഖനായി തന്റെ സത്യത്തെ ആരായുന്നു
  96. താനുണ്ടെന്നറിയാന്‍ മറ്റൊന്നിന്റെ സഹായം വേണോ?
  97. പ്രപഞ്ചത്തെ മനുഷ്യന്‍ തനിക്കന്യമായി കാണുന്നു
  98. അഖണ്ഡചൈതന്യബോധം
  99. മനസ്സിനെ അടക്കുന്നതെങ്ങനെ?
  100. നിത്യസത്തായ ആത്മസ്വരൂപത്തിന് അന്യമായൊന്നുമില്ല
  101. അവസ്ഥാഭേദങ്ങളില്ലാതെ സത്യം ഒരേ അവസ്ഥയില്‍ നില്‍ക്കുന്നു
  102. നിത്യ ശുദ്ധ ബുദ്ധ മുക്ത സ്വരൂപമാണ് ആത്മാവ്
  103. ആത്മാവ്‌ എപ്പോഴും കൂടെയുണ്ട്‌
  104. നാം ആനന്ദസ്വരൂപത്തിനന്യമണെന്ന അജ്ഞാനമില്ലാതാകണം
  105. ജ്ഞാനിക്ക്‌ എല്ലാം തന്മയം
  106. നാമരൂപപ്രപഞ്ചമെല്ലാം ആത്മാവില്‍നിന്നും വെളിപ്പെടുന്നു
  107. നാം നമ്മുടെ ആലസ്യത്തെ ആദ്യം മാറ്റുക
  108. സമാധി മനസ്സൊഴിഞ്ഞാലുള്ളതാണ്‌
  109. സര്‍വ്വം ബ്രഹ്മമെന്ന അനുഭവമാണ്‌ വേണ്ടത്‌.
  110. കര്‍മ്മങ്ങള്‍ക്കെല്ലാം സത്ത്‌ ആധാരമായുണ്ടായിരിക്കും
  111. ഭൗതിക ജ്ഞാനവും ആദ്ധ്യാത്മിക ജ്ഞാനവും
  112. നിങ്ങള്‍ കര്‍ത്താവല്ലെന്നു മനസ്സിലാക്കിയാല്‍ നിങ്ങള്‍ സ്വതന്ത്രനായി
  113. ആത്മാവിനെ പുസ്തകത്തിനകത്ത്‌ കാണാന്‍ ശ്രമിക്കരുത്.
  114. ശ്രീ മഹര്‍ഷികളും ന്ഷ്കാമകര്‍മവും
  115. ഈശ്വരനെങ്ങനെയിരിക്കുന്നുവെന്ന്‌ ആരു കണ്ടു?
  116. തന്നെ, താനറിയുന്നതിനു സഹായമെന്തിന്‌?
  117. താനായ ആത്മാവിനെ നിങ്ങള്‍ക്കെപ്പോഴെങ്കിലും വിട്ടിരിക്കാനോക്കുമോ?
  118. അനാത്മാവിനെ താനെന്നഭിമാനിച്ചതാണജ്ഞാനം
  119. മനശ്ശാസ്ത്രം അവസാനിക്കുന്നിടത്താണ്‌ വേദാന്തം തുടങ്ങുന്നത്‌
  120. സ്ഥലകാലങ്ങള്‍ നമുക്കുള്ളിലാണ്‌
  121. അറിയുന്നവന്‍ അറിയപ്പെടുന്ന വസ്തുക്കളോട്‌ ചേര്‍ന്നത്‌ അറിവ്‌
  122. ഫലാപേക്ഷയില്ലാത്ത കര്‍മ്മം ഉല്‍കൃഷ്ടമാണ്‌
  123. ഞാനാരാണെന്ന നിരന്തരവിചാരത്താല്‍ ഞാനില്ലാതെയാകുന്നു
  124. ചിന്തയറ്റു ചുമ്മാതിരിക്കുന്നതാണ്‌ ശാന്തി
  125. പൂര്‍ണ്ണമായിരിക്കെ എന്തിനപൂര്‍ണ്ണത്വം തോന്നുന്നു?
  126. തന്റെ സ്വരൂപത്തെ അറിയാന്‍ അന്യരോട്‌ ചോദിക്കുകയോ?
  127. മൗനമാണ്‌ പരിപൂര്‍ണ്ണജ്ഞാനം
  128. വിശ്വാസത്തിനു മാറ്റം വരാം, പക്ഷെ സത്യം മാറുകയില്ല
  129. സാക്ഷാല്‍ക്കാരത്തിനാധാരം ആത്മാവാണ്‌
  130. സൃഷ്ടിയില്‍ പാകപ്പിഴ ഒന്നുമില്ല
  131. ഒന്നിനാലും ബന്ധിക്കപ്പെടാതെ എപ്പോഴുമുള്ളത്‌, ആത്മസ്വരൂപം
  132. ആദിയിലേ ഉള്ള വിധം ഇരിക്കുന്നതാണ്‌ സമാധി അവസ്ഥ
  133. ഞാന്‍ എന്ന അഹങ്കാരന്‍ വിട്ടൊഴിയുന്നതാണ്‌ മോചനം
  134. സ്വസ്വരൂപത്തെ അറിയുന്നത്‌ മനസ്സല്ല
  135. അണ്ണാമലയുടെ രഹസ്യം
  136. സര്‍വ്വത്തിനും അധിഷ്ഠാനമായ ആത്മസ്വരൂപമാണ് സത്യം
  137. ആത്മാവില്‍ രമിക്കുന്നവന്‌ മനസ്സിനെപ്പറ്റി ഗണിക്കേണ്ട കാര്യമില്ല
  138. ഭയമെന്നതെന്താണ്‌? അതൊരു വിചാരം മാത്രം
  139. ‘ഞാനാര്‌’ എന്ന അന്വേഷണം തന്നെ അഹന്തയെ അറക്കാനുള്ള കോടാലി
  140. നാദാനുസന്ധാനം
  141. മനസ്സിനെ ധ്യാനത്തിലോട്ട്‌ തിരിച്ചു വിടുക
  142. ഇന്ദ്രിയങ്ങളെ കീഴടക്കുന്നത്‌ ആത്മസാക്ഷാല്‍ക്കാരത്തിന് ആവശ്യമാണ്‌
  143. ഇന്ദ്രിയങ്ങളെ സ്പര്‍ശിക്കാതെ ഈശ്വരനെ ഉള്ളില്‍ ചിന്തിക്കുന്നതാണ്‌ ധ്യാനം
  144. പരമാത്മാവ്‌ , ജീവാത്മാവ്‌
  145. യോഗ മാര്‍ഗത്തിന്റെ ലക്ഷ്യം ചിത്തനിരോധമാണ്‌
  146. മനസ്സിനെ നിശ്ചലമാക്കുന്നതാണ്‌ ഏകാന്തം
  147. അടിമുടിനടുവെല്ലാം അരുളാണ്‌
  148. ജ്ഞാനി ആത്മാവിനന്യമായിട്ടൊന്നുമറിയുന്നില്ല
  149. മനം ഏകാഗ്രമായാല്‍ മനസ്സതില്‍ ഒടുങ്ങുന്നു
  150. ആദ്യം താനാരാണെന്ന് മനസ്സിലാക്കൂ
  151. ഭ്രൂമധ്യ ധ്യാനം
  152. അഹന്താസ്വരൂപിയായ ജീവന്‌ ആത്മാവിനെക്കൂടാതെ നിലനില്‍പില്ല
  153. ചിന്തയും പ്രവൃത്തിയും ഒന്നാണ്‌
  154. ആത്മസ്വരൂപപ്രകാശം നമ്മിലെപ്പോഴുമുണ്ട്‌
  155. യോഗത്തെപ്പറ്റി മഹര്‍ഷികള്‍
  156. അമേരിക്കയും ഇന്‍ഡ്യയും നമുക്കൊന്നു തന്നെ
  157. വിശിഷ്ടാദ്വൈതത്തെപ്പറ്റി ശ്രീ മഹര്‍ഷികള്‍
  158. രൂപമില്ലാത്ത ആത്മാവില്‍ ആണ്‍ പെണ്‍ ഭേദങ്ങളൊ ഗുണങ്ങളോ ഇല്ല
  159. ധ്യാനവും മൗനവും
  160. അഹന്ത ഒഴിഞ്ഞാല്‍ അജ്ഞാനവും ഒഴിയുന്നു
  161. ആദ്യം ആത്മാവിനെ സാക്ഷാല്‍ക്കരിക്കൂ
  162. ബോധത്തിന്റെ ത്യാഗമാണ്‌ നിര്‍വാണം
  163. ബ്രഹ്മലോകം പോലും പുനര്‍ജനനത്തില്‍ നിന്നും വിമുക്തമല്ല
  164. ആത്മധ്യാനത്തില്‍ മുങ്ങിയ മനസ്സ്‌ നിശ്ചഞ്ചലമായിരിക്കുന്നു
  165. മനസ്സിന്റെ സാരം പ്രജ്ഞമാത്രമാണ്‌
  166. ഏറ്റവും നല്ല ഭാഷ മൗനമാണ്‌
  167. വിഷയങ്ങളൊടുങ്ങിയ ശുദ്ധമനസ്സ്‌ ആത്മാകാരമായിത്തീരും
  168. ജ്ഞാനാജ്ഞാനങ്ങള്‍ക്കുമപ്പുറത്തുള്ളതാണ് ആത്മാവ്‌
  169. മനസ്സ്‌ ചിന്തയുടെ സംഘാതമാണ്‌
  170. അറിവിന്റെ സത്യം തന്നെ നമ്മുടെ സത്യം
  171. സ്വസ്വരൂപം നിത്യസ്ഥിതമാണ്‌
  172. ഈശ്വരഭജനത്താല്‍ ഹൃദയം പരിശുദ്ധമാവുന്നു
  173. നിര്‍വ്വികല്പസമാധിയെപ്പറ്റി ശ്രീ മഹര്‍ഷികള്‍
  174. ദേഹാത്മവിചാരം ഉള്ളിടത്തോളം മരണ ഭയം ഉണ്ടാകും
  175. ഒരു യതി ദേഹമോചനത്തെ കാത്തിരിക്കുന്നവനാണ്‌
  176. ബ്രഹ്മത്തെ അറിയുന്നവന്‍ ബ്രഹ്മം തന്നെയായിത്തീരുന്നു
  177. കര്‍ത്താവും ഭോക്താവും ഈശ്വരനാണ്
  178. നാമാണ് നമുക്കേറ്റവും അടുത്തിരിക്കുന്ന വിഷയം
  179. തന്നുള്ളില്‍ നിന്നും ആനന്ദം കിട്ടുന്നവന്റെ മനസ്സ്‌ വിഷയാദികളുടെ പിറകെ പോവുകയില്ല
  180. സൂക്ഷ്മമായ മനസ്സിന്റെ സ്ഥൂലപരിണാമമാണ്‌ സ്ഥൂലശരീരം
  181. കഴുത്തോളവും വെള്ളത്തില്‍ നിന്നിട്ട്‌ ദാഹിക്കുകയാണോ?
  182. അഖണ്ഡമായ ‘ഞാന്‍’
  183. വൈരാഗ്യമോ തത്വജ്ഞത്വമോ ഏതും ഗുരുവരുള്‍ കൂടാതെ സിദ്ധിക്കുകയില്ല
  184. ശൂന്യത്തിനും ചൈതന്യം സാക്ഷിയായിരിക്കുന്നു
  185. യഥാര്‍ത്ഥ ‘ഞാന്‍’(ആത്മാവ്‌) എന്നുമുണ്ട്‌
  186. സമാധിയൊഴിച്ച്‌ മറ്റൊന്നും സത്യത്തെ വെളിപ്പെടുത്താനാവില്ല
  187. മനസ്സിന്റെ മൂലകാരണം കാണേണ്ടത്‌ ഉള്ളിലാണ്‌ വെളിയിലല്ല
  188. സുഖമിരിക്കുന്നതുള്ളില്‍. ഇതാരറിയുന്നു?
  189. മനസ്സിന്റെ തിരോധാനത്തോടുകൂടി ശാശ്വതശാന്തി ലഭ്യമാവും
  190. നാം ദ്രഷ്ടാവിനെ വിട്ടിട്ട്‌ ദൃശ്യങ്ങളെ മാത്രം നോക്കിക്കൊണ്ടിരിക്കുന്നു
  191. സ്വന്തം രൂപത്തിന്റെ അനശ്വരത്വത്തെ ഗ്രഹിക്കുക
  192. ആശ നശിക്കുന്ന അവസ്ഥ തന്നെ ബന്ധവിമോചനം അഥവാ മോക്ഷം
  193. ആത്മശാന്തിയും രോഗശാന്തിയും
  194. ശ്രീ മഹര്‍ഷിയുടെ പരഹൃദയജ്ഞാനം
  195. ആത്മസാക്ഷാത്കാരത്തിനുള്ള പാകത
  196. സഹജീവികളോടുള്ള സഹാനുഭൂതി
  197. നിങ്ങള്‍ നിങ്ങളെ തന്നെ തുണക്കുക !
  198. ഗൃഹജീവിതവും താപസ ജീവിതവും തമ്മില്‍ അന്തരമില്ല
  199. മരണരഹിതമായ ആത്മരൂപം
  200. ആരാധകനാകുന്നതും ആരാധ്യനാകുന്നതും ആര്‍ ?
  201. പോള്‍ ബ്രണ്ടന്റെ സംശയങ്ങള്‍ രമണ മഹര്‍ഷികള്‍ ദൂരികരിക്കുന്നു
  202. സ്വന്തം ആത്മരൂപം ദര്‍ശിക്കുക
  203. മതവും ദൈവവും
  204. ആത്മരൂപദര്‍ശനം
  205. നിഷ്കാമകര്‍മ്മത്തെപ്പറ്റി രമണ മഹര്‍ഷി
  206. സമസൃഷ്ടിസ്നേഹത്തെപ്പറ്റി രമണ ഭഗവാന്‍
  207. ആശ്രമധര്‍മ്മങ്ങള്‍ ഏതെല്ലാം എന്ന് രമണ മഹര്‍ഷി പറയുന്നു
  208. ശ്രീ രമണാശ്രമം ഒരു ലഘു വിവരണം
  209. പിതാവിനെ പുത്രന്‍ വണങ്ങുന്നു
  210. "ഞാന്‍" അല്ലാതെ ഈ ജഡശരീരം ഞാനല്ല
  211. പരന്മാര്‍ക്കുവേണ്ടി മാത്രമായ് നടക്കുന്നു എന്നല്ലാതെ ഭഗവാനെന്തു വേണം
  212. മഹാത്മാക്കളുടെ ദൃഷ്ടിക്ക് ‘സ്ത്രീ’ മാതൃസ്വരൂപിണിയും പ്രേമമയിയുമാണ്
  213. ആത്മസേവ ചെയ്താല്‍ ഗുരുസേവചെയ്ത ഫലമാണ്
  214. സമത്വം യോഗമുച്യതെ
  215. സംസാരം വിട്ടു എവിടേക്കു പോകാനാണ് ?
  216. ‘വന്ന വഴിക്കു തന്നെ പോകുവിന്‍’
  217. മാതൃദേവോഭവ
  218. ബന്ധങ്ങള്‍ ബന്ധനങ്ങള്‍
  219. പഞ്ചഭക്ഷ്യപരമാന്നംകൂടി അതിന്നു സമമല്ല
  220. ധര്‍മ്മം വേറെ, ധര്‍മ്മസൂക്ഷ്മം വേറെ
  221. ഭിക്ഷാന്നത്തിന്റെ രുചി
  222. ‘നീ ആര്‍’ എന്ന ബ്രഹ്മാസ്ത്രം
  223. ഭഗവാന്റെ നര്‍മ്മോക്തികള്‍
  224. ശരീരം തന്നെ നമുക്കൊരു വ്യാധിയാണ്
  225. കൗപീനവന്ത: ഖലുഭാഗ്യവന്ത:
  226. ശരീരത്തോടെ ശാശ്വതമായ മോക്ഷപ്രാപ്തി വരുത്താമൊ ?
  227. അത്മസ്വരൂപം - ചിരഞ്ജീവികള്‍
  228. അസ്തി, ഭാതി, പ്രിയം എന്നിവയുടെ അര്‍ത്ഥമെന്താണ് ?
  229. അഭയം സര്‍വ്വഭൂതേഭ്യ:
  230. നിന്നെ നീ അറിയുക എന്നാല്‍ സത്യം കാണാന്‍ കഴിയും
  231. ഞാന്‍ ചെയ്യുന്നു എന്ന ഭാവം ഇല്ലെങ്കില്‍, തനിക്ക് ഒന്നും ബാധിക്കയില്ല
  232. സമാധി എന്നാലെന്താണ് ?
  233. തന്നെ താന്‍ ചോദ്യം ചെയ്തുകൊണ്ടിരുന്നാല്‍ പിന്നെ ചോദ്യമേയുണ്ടാകയില്ല
  234. നീ സര്‍വ്വത്ര നിറഞ്ഞിരിക്കെ അന്വേഷിക്കേണ്ടതെവിടെ ?
  235. സ്വാമിത്വം നിലനിര്‍ത്താനുള്ള പാട്
  236. മൗനത്തെക്കുറിച്ച് വാക്കില്‍ വിവരിക്കുക എങ്ങിനെയാണ് ?
  237. എപ്പോഴുമുള്ളത് ഏതാണോ അതാണ് സാക്ഷാല്‍ക്കാരം
  238. പാദമേതാണ് ? ശിരസ്സേതാണ് ?
  239. ആത്മപ്രിയത്വദൃഷ്ടാന്തം
  240. ജ്ഞാനിക്കു എപ്പോഴും ഒരേ അവസ്ഥ
  241. ഈ പ്രപഞ്ചം ആത്മാവില്‍ നിന്ന് ഭിന്നമല്ല
  242. ശരിയായ ജപതത്വം ഗ്രഹിക്കുക
  243. ഉപനയന സാരാംശം
  244. അറിഞ്ഞും അറിയാഞ്ഞുമുള്ള ചോദ്യം
  245. അക്ഷയലോകം
  246. ശ്രവണ മനനാദികള്‍
  247. മൗന മുദ്ര
  248. ഉള്ള ദിക്കില്‍ തന്നെ ഇരിക്കു
  249. അഹംവൃത്തി ഉള്ളപ്പോഴും ഇല്ലാത്തപ്പൊഴും ആത്മാവുണ്ട്
  250. ചിദാഭാസം സ്വരൂപ സാക്ഷാത്ക്കാരം
  251. ചിത്തശാന്തി തന്നെ മോക്ഷം
  252. പൂര്‍വ്വവാസനാ പ്രതിബന്ധങ്ങള്‍
  253. തന്നെ താന്‍ കാണുക
  254. സ്വാമിത്വമെന്നാല്‍ എന്തോ സുഖമെന്നു കരുതുന്നു
  255. ഗുരുവിന്റെ ദൃഷ്ടിഭാവത്തില്‍ ശിഷ്യന്‍ വിഷയം ഗ്രഹിക്കേണ്ടതാണ്
  256. സാഷ്ടാംഗനമസ്കാരം എന്നാലെന്ത് ?
  257. മുക്തി എന്നാലെന്താണ് ?
  258. ആദ്യസ്നാനവും ആദ്യക്ഷൌരവും
  259. മനോനാശം എങ്ങനെ സംഭവിക്കും?
  260. ദുഃഖത്തെ നിവര്‍ത്തിക്കുന്നതെങ്ങനെ?
  261. ശുദ്ധബോധത്തോട് ചേര്‍ന്നാല്‍ നിത്യാനന്ദം ഫലം
  262. അവസ്ഥാത്രയങ്ങള്‍ ഇന്ദ്രിയസഹിതനായ ആത്മാവിന്‍റെയല്ല
  263. അനാത്മാകാരങ്ങളൊഴിയുമ്പോള്‍ ആത്മാകാരം തെളിയും
  264. നിര്‍വ്വികല്പ സമാധി
  265. ആരാണീ ‘ഞാന്‍’?
  266. അജ്ഞാനം രണ്ടു വിധം
  267. ഈശ്വരദര്‍ശനം ധ്യാനിക്കുന്നവനെ അപേക്ഷിച്ചുള്ളതാണ്
  268. അനാത്മാകാരങ്ങളെ ആത്മാകാരങ്ങളാണെന്ന് ധരിച്ചു ദുഖിക്കാതെയിരിക്കുക
  269. മനസ്സ് അത്മാവോടൈക്യപ്പെടുന്നതെങ്ങനെ?
  270. ആനന്ദം നമ്മുടെ സാക്ഷാല്‍ സ്വരൂപം
  271. ഭൂത, ഭാവികളെപ്പറ്റിയുള്ള അന്വഷണങ്ങളെല്ലാം വൃഥാ കാലക്ഷേപം മാത്രം
  272. മുജ്ജന്മകൃതാനര്‍തഥങ്ങളാണ് ഇന്നത്തെ കഷ്ടതകളായിത്തീരുന്നത്
  273. താന്‍ തന്നെയുണരാതെയിരിക്കുന്നതാണവിദ്യ
  274. മുക്തി ആത്മാവിന്‍റെ പര്യായപദമാണ്
  275. സ്ഥൂലസൂക്ഷ്മഭേദങ്ങള്‍ മനസിനുള്ളതാണ്
  276. ഈശ്വരന്‍, ഗുരു, ആത്മാവ് എല്ലാം ഒന്നാണ്
  277. താന്‍ ആത്മാവാണെന്നായാല്‍ ലോകം ബ്രഹ്മാകാരമായി വിളങ്ങും
  278. സാക്ഷാല്‍ക്കാരത്തില്‍ ആത്മാനാത്മാവെന്നദ്വൈത പ്രതീതിയില്ല
  279. ഭക്തിയും ആത്മാന്വേഷണവും ഒന്ന് തന്നെ
  280. അഹംബോധം മൂലം ദേഹാത്മബുദ്ധി ഉദിക്കുന്നു
  281. ഇച്ഛ ‘ഞാന്‍’എന്നതിനോട് ചേര്‍ന്നുനില്‍ക്കുന്നു
  282. തെറ്റായ ബോധം ഒഴിയുമ്പോള്‍ നിത്യസത്യമായ ആത്മബോധം തെളിയും
  283. ആത്മജലത്തില്‍ സ്നാനം ചെയ്യുക
  284. ആത്മധ്യാനം തന്നെ സംത്സംഗം
  285. അഹന്ത ആത്മാവിനെ ബാധിക്കുന്നില്ല
  286. ആത്മസാക്ഷാല്‍ക്കാരം എങ്ങനെ സാധിക്കും?
  287. ശാന്തി നമ്മുടെ ജന്മസ്വത്താണ്
  288. മായാവാദത്തെപ്പറ്റി ഭഗവാന്‍
  289. അജ്ഞാനം എന്നൊന്നില്ല എന്നറിയുന്നതാണ് ആത്മജ്ഞാനത്തിന്‍റെ രഹസ്യം
  290. സംസ്കാരം തന്നെയാണ് ജനിമൃതി സംസാരത്തിനാസ്പദം
  291. അഹന്തയുടെ ആദിയെ ഉള്ളിനുള്ളില്‍ അന്വേഷിക്കണം
  292. ഞാന്‍ ആരുടെയും ശിഷ്യനല്ല, ഗുരുവുമല്ല
  293. അത്യാശ്രമികള്‍ക്കു ഒരു ബന്ധവും ഒന്നിനോടുമില്ല
  294. ഒരേ വിചാരത്താല്‍ ഏകാഗ്രമായിരിക്കുന്നതാണ്‌ ധ്യാനം
  295. മനസ്സിനെ ഒരേ നിലയില്‍ നിര്‍ത്തുക
  296. ദേഹമാണ് താന്‍ എന്ന ദേഹാത്മബുദ്ധി മാറ്റുക
  297. സ്വപ്നത്തിലും സുഷുപ്തിയിലും ധ്യാനിക്കാന്‍ കഴിയുമോ ?
  298. നാം എല്ലാവരും ഒരേ ആത്മാവാണ്
  299. സുഖവും വൈരാഗ്യവും
  300. സ്വരൂപാനന്ദം
  301. അറിവോടുകൂടി ആദിയോടു ചേര്‍ന്നിരിക്കുന്നതാണ് ധ്യാനം
  302. അഹംസ്ഫുരണവും അഹംവൃത്തിയും
  303. ഈശ്വരസങ്കല്പം
  304. ധ്യാനം നിങ്ങളുടെ യഥാര്‍ത്ഥ പ്രകൃതമാണ്‌
  305. ജാഗ്രത്ത് - സുഷുപ്തി
  306. സ്വയം അറിയുക
  307. ആത്മാവ് പ്രജ്ഞ തന്നെയാണ്
  308. ആത്മാവ് ഗാഢനിദ്രയിലെ പരിപൂര്‍ണ്ണ ബോധമാണ്
  309. മിഥ്യയും സത്യവും ഒന്നുതന്നെയാണ്
  310. പ്രകൃത്യാ ഉള്ളത് സമാധിയാണ്
  311. ഗുരു മറ്റാരുമല്ല, ആത്മാവ് തന്നെയാണ്
  312. മരണഭയം എങ്ങനെ ഒഴിവാക്കാം
  313. അദ്വൈതമാണ് സമത്വം
  314. സുഖാനുഭാവത്തെ മറയ്ക്കുന്ന വിചാരങ്ങളെ ഒഴിവാക്കുക
  315. അദ്വൈത വസ്തു നീയാണ്
  316. ചില സ്മരണകള്‍
  317. വിചാരമില്ലെന്നിടത്ത് ശരീരം പ്രതീതമാവുകയില്ല
  318. ജീവന്മാര്‍ നിജപ്രകൃതിയില്‍ ഉപാധി രഹിതനാണ്
  319. തമിഴ് ശാസ്ത്രങ്ങളില്‍ മുപ്പാഴ് (മൂന്നു ശൂന്യങ്ങള്‍ )
  320. അവനവനെതന്നെ സാക്ഷാത്‌ക്കരിച്ചാലെ സാക്ഷാത്കാരമാവുന്നുള്ളൂ
  321. കാമവികാരത്തെ ഒഴിക്കുന്നതെങ്ങനെ )
  322. വിചാരമറ്റ നിത്യാത്മ സ്വരൂപം
  323. വിചാരണ തന്‍റെ സത്യത്തെ നേരിട്ടാരായുന്നതാണ്
  324. മനസ്സിനുകാരണമായ അഹന്തയെ ഒഴിച്ചാല്‍ മനസ് മായും
  325. ആത്മവിചാരണക്ക് വിചാരം തന്നെ ആവശ്യമുണ്ടോ?
  326. മനസിനെ പരിശോധിക്കുന്നതെങ്ങനെയാണ്?
  327. മനസ്സ് വിചാരങ്ങളുടെ സംഘാതമാണ്
  328. വിചാരങ്ങള്‍ ദ്രഷ്ടാവും ദൃശ്യങ്ങളുമായി ഉളവാകുന്നു
  329. നാനാത്വമാണ് സത്യത്തെ മറയ്ക്കുന്നത്
  330. ‘ഞാന്‍’ ഉദയമാകുന്നതോടുകൂടി ലോകവും ഉദയമാവുന്നു
  331. ഉണ്ടായി ഇല്ലാതാകുന്നത് ജീവന്‍
  332. നമസ്ക്കാരമെന്താണ്?
  333. ആത്മാന്വേഷ്ണമാണ് ധ്യാനം
  334. സല്‍പുരുഷന്‍ തനിക്കുള്ളില്‍ തന്നെ ഇരിക്കുന്നു
  335. ദേഹം താനാണെന്ന ബുദ്ധിമൂലം വിചാരമുണ്ടാകുന്നു
  336. സമാധി അവസ്ഥ നമ്മില്‍ ഇപ്പോഴും ഉണ്ട്
  337. സുഖദുഃഖങ്ങള്‍ക്ക് ഹേതു അഭിമാനമാണ്
  338. ഭേദഭാവം തീരെ ഇല്ലാത്തവന്‍ ഗുരു
  339. മനസ്സിന്‍റെ കൃശത്വം ഒഴിഞ്ഞാല്‍ ശുദ്ധആത്മസ്വരൂപം
  340. കുടുസ്സാക്കപ്പെട്ട പ്രജ്ഞയാണ് മനസ്സ്
  341. ജാഗ്രത്‌, സ്വപ്ന, സുഷുപ്തികള്‍ മൂന്നും മനസ്സിനുള്ളതാണ്
  342. ആനന്ദം നമ്മുടെ പ്രകൃതിയാണ്
  343. മനസ്സുണ്ടെങ്കില്‍ ലോകവുമുണ്ട്
  344. സ്വരൂപം അറിവുമയം മാത്രമാണ്
  345. ആത്മാവിനെ പ്രാപിച്ചവനെ ലോകത്തെ അളക്കാനൊക്കു
  346. വിഷയപ്രപഞ്ചം സ്ഥിതിചെയ്യുന്നത് അഹന്തയിലാണ്
  347. ഞാനാരാണെന്ന് ഞാനന്വേഷിക്കുന്നതെങ്ങനെ?
  348. ജീവന്‍ ദേഹത്തെ ചൈതന്യവത്താക്കിത്തീര്‍ക്കുന്നു
  349. സാക്ഷാല്‍ക്കാരം എപ്പോഴുമുള്ളതാണ്
  350. പുനര്‍ജന്മത്തെപ്പറ്റിയുള്ള ഹൈന്ദവമതം ശരിയാണോ?
  351. നിങ്ങളുടെ യഥാര്‍ത്ഥ പ്രകൃതിയില്‍ ഉണരുന്നതാണു ഉണര്‍ച്ച
  352. ശുദ്ധപ്രകാശം പ്രതിഫലിക്കുകയില്ല
  353. ഗുരു നിരകാര സ്വരൂപമായിട്ടെന്നുമിരിക്കുന്നു
  354. മാനസിക അറിവിനും അതീതമായുള്ളതാണ് ആത്മജ്ഞാനം
  355. മനസ്സിനെ നല്ല മാര്‍ഗ്ഗത്തിലുറപ്പിച്ചു നിര്‍ത്തുന്നതെങ്ങനെ?
  356. ഗുരു വെളിയിലില്ല ഉള്ളില്ലാണ്
  357. ഉള്ള വിധത്തില്‍ ഇരിക്കുന്നത് ഉള്ളം
  358. ഭേദങ്ങളെല്ലാം ബാഹ്യരൂപങ്ങളില്‍ മാത്രം
  359. ഹൃദയം (ഉള്ളം) ചിന്തയറ്റ മനസ്സാണ്
  360. പ്രണവം എന്താണ്‌?
  361. മനോബോധത്തെ ആത്മബോധമാണെന്നു തെറ്റിദ്ധരിക്കുന്നു
  362. ജ്ഞാനിയുടെ ശുദ്ധമനസ്സ് ബ്രഹ്മമാണ്
  363. നശിക്കണമെന്നുള്ളവര്‍ മറ്റുള്ളവന് നാശം ഓര്‍മ്മിക്കും
  364. അഹങ്കാരനൊടുങ്ങിയാലേ ആത്മാനുഭൂതി ഉണ്ടാവു
  365. ഞാനെങ്ങനെയാണ് വികാരങ്ങളെ അടക്കേണ്ടത്
  366. മന്ത്രജപം സദാപി ഉള്ള അജപാ മന്ത്രത്തെ ഉണര്‍ത്തും
  367. ഈ ലോകദുഃഖത്തിനു പരിഹാരമൊന്നില്ലേ?
  368. സുഖദുഃഖങ്ങള്‍ മനസ്സിന്‍റേതുകളാണ്
  369. സ്ഥൂലചക്ഷുസ്സിനെ അടച്ചിട്ടു കാര്യമില്ല
  370. ആത്മവിദ്യ ഋതുവായ മാര്‍ഗ്ഗമാകുന്നതെങ്ങനെ?
  371. ലോകമുണ്ടെന്നതിനാധാരം നമ്മുടെ അനുഭവം മാത്രമാണ്
  372. അഖണ്ഡബോധത്തെയാണ് മഹത്തത്ത്വമെന്നു പറയുന്നത്
  373. വാസനാപ്രതിബന്ധമറ്റവനേ ദൃഡജ്ഞാനിയും മുക്തനുമാവൂ
  374. ചിത്ത ശുദ്ധിക്ക് നിത്യപൂജാകാര്യങ്ങള്‍ നല്ലതാണ്
  375. ആത്മസാക്ഷാത്കാരമെന്താണ്?
  376. എന്‍റെ സത്യം (തത്വം) എന്താണ്?
  377. ആത്മാവ് സച്ചിദാനന്ദമാണ്
  378. ആത്മസാക്ഷാല്‍ക്കാരത്തിനു പറ്റിയ ഉപദേശം മൗനമാണ്
  379. ആത്മാവു (ത്രിപുടിയായി) ഭേദിച്ചു നില്‍ക്കുന്നതാണ് ജീവന്‍
  380. സ്ഥിരമായും സുഖമായും ഇരിക്കുന്നതാണ് ആസനം
  381. അഹന്തയറ്റാല്‍‌ ആത്മാനുഭൂതിയുണ്ടാകുന്നു
  382. ജ്ഞാനത്തില്‍ അജ്ഞാനം
  383. ആരുടെ പേരും ഒന്നാണ് - ‘ഞാന്‍’
  384. ശുദ്ധജ്ഞാനത്തില്‍ വസ്തുക്കള്‍ വിഷയീകരിക്കപ്പെടുകയില്ല
  385. സത്തും ചിത്തും ചേര്‍ന്ന് വിശ്വമായിത്തീരുന്നു
  386. ഈ ലോകം തന്നെ ചൈതന്യമയമാണ്
  387. ‘ഈശ്വരാ, നീ എല്ലാം ചെയ്യൂ’
  388. പ്രവചനങ്ങള്‍ മനോമയമാണ്
  389. വൃത്തിയിലേ സൃഷ്ടിയുള്ളൂ
  390. അനുഭൂതികള്‍ അവിസ്മരണീയങ്ങളാണ്
  391. ജ്ഞാനിയും അജ്ഞാനിയും ഒരുപോലെതന്നെ കാണപ്പെടുന്നു
  392. ആത്മാവ് ജ്ഞാനാജ്ഞാനങ്ങള്‍ക്കും അപ്പുറമാണ്
  393. ജ്ഞാനിയുടെ അവസ്ഥ ജാഗ്രത് - സുഷുപ്തികള്‍ക്കു വിലക്ഷ്ണമാണ്
  394. ജീവാത്മാവും പരമാത്മാവും ഒന്നാണെങ്കില്‍ സൃഷ്ടി എന്തിന്?
  395. ആത്മജ്ഞാനികള്‍ കുഞ്ഞുങ്ങളെപ്പോലെ
  396. ആത്മാവ് കാലത്രയത്തിലും ഭേദമറ്റവനാണ്
  397. ദ്രഷ്ടാവെന്നതു മനോവൃത്തി മാത്രമാണ്
  398. നിങ്ങള്‍ ജലവും വിഷയാദികള്‍ കുമിളകളുമാണ്
  399. വൃത്തിജ്ഞാനം വിഷയസംബന്ധിയാണ്
  400. താനേതാനായ് പ്രകാശിക്കുന്ന ആത്മസ്വരൂപമാണ് ഓങ്കാരം
  401. ഈ ജഗത്ത് തോന്നലില്‍ മാത്രം
  402. മനോവ്യാപാരം അറ്റിരിക്കുന്നവനാണ് ജീവന്മുക്തന്‍
  403. ഏതു പ്രശ്നത്തിനും മൂലകാരണം താനാണ്
  404. താനും ഒഴിഞ്ഞയിടത്താണ് ആനന്ദം വെളിപ്പെടുന്നത്
  405. ഒരു യഥാര്‍ത്ഥ മുമുക്ഷു തന്നെ അന്വേഷിച്ചാല്‍ മതിയാവും
  406. നമ്മെയും ലോകത്തെയും വിട്ടുള്ള ഒരീശ്വരന്‍ എങ്ങുമില്ല
  407. ദ്രഷ്ടാവും ദൃശ്യവും ഒന്നിച്ചുതോന്നി ഒന്നിച്ചുമറയുന്നു
  408. നിങ്ങളുടെ സത്ത ആനന്ദമാണ്
  ശ്രീനാരായണഗുരു

  കൃതികള്‍

  1. ജീവകാരുണ്യപഞ്ചകം
  2. വിനായകാഷ്ടകം
  3. ശ്രീവാസുദേവാഷ്ടകം
  4. ധര്‍മ്മം / ധര്‍മം / ധര്‍മ്മഃ
  5. വിഷ്ണ്വഷ്‍ടകം
  6. മണ്ണന്തലദേവീസ്തവം
  7. കാളിനാടകം
  8. ജനനീനവരത്നമഞ്ജരി
  9. ഭദ്രകാള്യഷ്ടകം
  10. ഷണ്‍മുഖസ്‍തോത്രം
  11. ഷണ്‍മുഖദശകം
  12. ചിജ്ജഡചിന്തനം
  13. ചിജ്ജഡചിന്തകം (ഗദ്യം)
  14. നിര്‍വൃതിപഞ്ചകം
  15. ഗുഹാഷ്ടകം
  16. ബാഹുലേയാഷ്ടകം
  17. ശിവപ്രസാദപഞ്ചകം
  18. സദാശിവദര്‍ശനം
  19. ദേവീസ്തവം
  20. ശിവശതകം
  21. അര്‍ദ്ധനാരീശ്വരസ്തവം
  22. മനനാതീതം / വൈരാഗ്യദശകം
  23. ആത്മവിലാസം
  24. കുണ്ഡലിനിപ്പാട്ട്
  25. ഇന്ദ്രിയ വൈരാഗ്യം
  26. ശിവസ്തവം (പ്രപഞ്ചസൃഷ്ടി)
  27. കോലതീരേശസ്തവം
  28. സ്വാനുഭവഗീതി (വിഭുദര്‍ശനം )
  29. പിണ്ഡനന്ദി
  30. ചിദംബരാഷ്ടകം
  31. തമിഴ് ശ്ലോകം (ഗംഗാഷ്ടകത്തില്‍ നിന്ന്)
  32. തേവാരപ്പതികങ്ക‌ള്‍ (തമിഴ്)
  33. ജാതിനിര്‍ണ്ണയം
  34. ജാതിലക്ഷണം
  35. ബ്രഹ്മവിദ്യപഞ്ചകം
  36. അനുകമ്പാദശകം
  37. ആശ്രമം
  38. മുനിചര്യാപഞ്ചകം
  39. ആത്മോപദേശശതകം
  40. അദ്വൈതദീപിക
  41. ദൈവദശകം
  42. ദര്‍ശനമാല
  43. സദാചാരം
  44. ശ്ലോകത്രയീ
  45. ഹോമമന്ത്രം
  46. വേദാന്തസൂത്രം
  47. ഈശാവാസ്യോപനിഷത്
  48. തിരുക്കുറള്‍
  49. ഒഴുവിലൊടുക്കം
  50. ഗദ്യപ്രാര്‍ത്ഥന
  51. ദൈവചിന്തനം 1
  52. ദൈവചിന്തനം 2
  53. ഷാണ്‍മാതുരസ്‍തവം
  54. സുബ്രഹ്മണ്യകീര്‍ത്തനം
  55. നവമഞ്ജരി

  ജീവചരിത്രം

  1. ബ്രഹ്മശ്രീ ശ്രീനാരായണ ഗുരുവിന്റെ ജീവചരിത്ര സംഗ്രഹം - എന്‍ കുമാരന്‍ ആശാന്‍

  കൃതികളുടെ വ്യാഖ്യാനവും സത്സംഗപ്രഭാഷണങ്ങളും

  1. ജനനി നവരത്ന മഞ്ജരി പ്രഭാഷണം (MP3) - സ്വാമി നിര്‍മലാനന്ദഗിരി
  2. ബ്രഹ്മവിദ്യപഞ്ചകം പ്രഭാഷണം MP3 - ശ്രീ ബാലകൃഷ്ണന്‍നായര്‍
  3. ജനനീനവരത്നമഞ്ജരി പ്രഭാഷണം MP3 - ശ്രീ ബാലകൃഷ്ണന്‍നായര്‍
  4. നിര്‍വൃതിപഞ്ചകം പ്രഭാഷണം MP3 - ശ്രീ ബാലകൃഷ്ണന്‍നായര്‍
  5. ചിജ്ജഡചിന്തനം പ്രഭാഷണം MP3 - ശ്രീ ബാലകൃഷ്ണന്‍നായര്‍
  6. ആത്മോപദേശശതകം പ്രഭാഷണങ്ങള്‍ MP3 - ശ്രീ ബാലകൃഷ്ണന്‍ നായര്‍
  7. അദ്വൈതദീപിക വ്യാഖ്യാനം PDF - ജി. ബാലകൃഷ്ണന്‍ നായര്‍
  8. ശ്രീവാസുദേവാഷ്ടകം വ്യാഖ്യാനം PDF - ശ്രീ എം എച്ച് ശാസ്ത്രി
  9. പ്രപഞ്ചശുദ്ധിദശകം വ്യാഖ്യാനം PDF - പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍
  10. അനുഭൂതിദശകം വ്യാഖ്യാനം PDF - പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍
  11. ചിജ്ജഡചിന്തനം (വ്യാഖ്യാനം) PDF - ബ്രഹ്മശ്രീ ജി ബാലകൃഷ്ണന്‍ നായര്‍

  ചിത്രങ്ങള്‍

  1. ശ്രീനാരായണസ്വാമിയുടെ 155-മത് ജയന്തി ആഘോഷം, ചെമ്പഴന്തി
  2. അരുവിപ്പുറം ശിവക്ഷേത്രം ചിത്രങ്ങള്‍
  ശ്രീ ചട്ടമ്പിസ്വാമികള്‍ എന്ന വിഭാഗത്തില്‍ പ്രസിദ്ധീകരിച്ചത്
  ചട്ടമ്പിസ്വാമികള്‍ - ദി ഗ്രേറ്റ്‌ സ്കോളര്‍ സെയിന്റ് ഓഫ് കേരള (ഇംഗ്ലീഷ്) PDF

  ശ്രീ. കെ. പി. കെ. മേനോന്‍ എഴുതിയ ശ്രീ ചട്ടമ്പി സ്വാമികളുടെ ഇംഗ്ലീഷിലുള്ള ഒരു ലഘു ജീവചരിത്ര ഗ്രന്ഥമാണ് ‘Chattampi Swamikal – The Great Scholar Saint of Kerala’. ചിന്മയാനന്ദ സ്വാമികളുടെ സന്ദേശത്തോടും വിമലാനന്ദ സ്വാമികളുടെ അവതാരികയോടും കൂടി പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ പുസ്തകത്തില്‍ ചട്ടമ്പിസ്വാമികളുടെ ജീവചരിത്രം, കൃതികള്‍, ആദര്‍ശം, സന്ദേശങ്ങള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്നു.

  മഹര്‍ഷി ശ്രീ വിദ്യാധിരാജ തീര്‍ത്ഥപാദര്‍ (ഹിന്ദി) PDF

  ഡോ. എന്‍. ചന്ദ്രശേഖരന്‍ നായര്‍ ഹിന്ദിയില്‍ രചിച്ച ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികളെ പരിചയപ്പെടുത്തുന്ന ഗ്രന്ഥമാണ് മഹര്‍ഷി ശ്രീ വിദ്യാധിരാജ് തീര്‍ത്ഥപാദ്. തിരുവനന്തപുരം ശ്രീവിദ്യാധിരാജ വിദ്യാസമാജം ആണ് ഈ ഗ്രന്ഥം പ്രസിദ്ധീകരിച്ചത്. സ്വാമികളുടെ ജീവചരിത്രവും ഗ്രന്ഥങ്ങളും ദര്‍ശനവും ശിഷ്യന്മാരും ഒക്കെ ഈ ഗ്രന്ഥത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു.

  ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ ജീവചരിത്രവും പ്രധാന കൃതികളും PDF

  ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ പ്രധാന കൃതികളും ശ്രീ. കെ. ഭാസ്കരപിള്ള എഴുതിയ ചട്ടമ്പിസ്വാമികളുടെ ജീവചരിത്രവും ഉള്‍പ്പെടുത്തി കോട്ടയം ജില്ലയിലെ വാഴൂര്‍ ശ്രീ തീര്‍ത്ഥപാദാശ്രമം പ്രസിദ്ധീകരിച്ച ഗ്രന്ഥമാണ് “ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ ജീവചരിത്രവും പ്രധാന കൃതികളും”. വേദാധികാരനിരൂപണം, അദ്വൈതചിന്താപദ്ധതി, പ്രാചീനമലയാളം, ആദിഭാഷ, ശ്രീചക്രപൂജാകല്പം, ജീവകാരുണ്യനിരൂപണം, സംഭാഷണങ്ങള്‍, പിള്ളത്താലോലിപ്പ്, പ്രപഞ്ചത്തില്‍ സ്ത്രീപുരുഷന്മാര്‍ക്കുള്ള സ്ഥാനം, നിജാനന്ദവിലാസം, ക്രിസ്തുമതഛേദനം, ദേവീമാനസപൂജാസ്തോത്രം, പ്രണവവും സംഖ്യാദര്‍ശനവും, ഭാഷാപത്മപുരാണാഭിപ്രായം, , കേരളത്തിലെ ദേശനാമങ്ങള്‍, മലയാളത്തിലെ ചില സ്ഥലനാമങ്ങള്‍, ദേവാര്‍ച്ചപദ്ധതിയുടെ ഉപോദ്ഘാതം, ചില കവിതാശകലങ്ങള്‍, ചില കത്തുകള്‍, ചട്ടമ്പിസ്വാമികളുടെ ചില തിരുമൊഴികള്‍ എന്നിവ ഇതില്‍ ഉള്‍ക്കൊള്ളുന്നു.

  പൂജാപുഷ്പങ്ങള്‍ PDF - കുമ്പളത്ത് ശാന്തകുമാരി അമ്മ

  ശ്രീ പരമഭട്ടാരക ചട്ടമ്പിസ്വാമികളെക്കുറിച്ച് ശ്രീ കുമ്പളത്ത് ശാന്തകുമാരി അമ്മ രചിച്ച ലേഖന സമാഹാരമാണ് ‘പൂജാപുഷ്പങ്ങള്‍’ എന്ന ഈ ഗ്രന്ഥം. സ്വാമികളുടെ ജീവിതത്തിലെ അത്യപൂര്‍വ്വസുന്ദരങ്ങളായ പല സന്ദര്‍ഭങ്ങളും ഭക്ത്യാദരപൂര്‍വം വിവരിച്ചിരിക്കുന്നു. ശ്രീ വിദ്യാനന്ദ തീര്‍ത്ഥപാദസ്വാമികള്‍ രചിച്ച ‘ ശ്രീനാരായണഗുരു സ്വാമികള്‍ കണ്ട ചട്ടമ്പിസ്വാമികള്‍’ എന്ന ലേഖനവും പ്രൊഫ. ജഗതി വേലായുധന്‍ നായര്‍ എഴുതിയ ഏതാനും ലേഖനങ്ങളും അനുബന്ധമായി ചേര്‍ത്തിരിക്കുന്നു.

  ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികള്‍ PDF - കുമ്പളത്ത്‌ ശാന്തകുമാരി അമ്മ

  ശ്രീ ചട്ടമ്പിസ്വാമിതിരുവടികളുടെ ദിവ്യസമാധികൊണ്ട് പുണ്യം ലഭിച്ച കുമ്പളത്തുവീട്ടില്‍ ജനിച്ച, സ്വാമികളെക്കുറിച്ചു പഠിക്കാനും പ്രചരിപ്പിക്കാനും ജീവിതം ഉഴിഞ്ഞുവച്ച പ്രൊഫ. ജഗദി വേലായുധന്‍ നായരുടെ സഹധര്‍മ്മിണിയായ പ്രൊഫ. ശാന്തകുമാരി അമ്മ രചിച്ച്, കേരള സര്‍ക്കാര്‍ സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പ് പ്രസിദ്ധീകരിച്ചതാണ് ചട്ടമ്പിസ്വാമികളുടെ ഈ ജീവചരിത്രം.

  മറ്റുള്ളവ - പ്രസിദ്ധീകരിച്ച സമയക്രമം അനുസരിച്ച്
  1. ശ്രീ വിദ്യാധിരാജ പുരാണം PDF (ഹംസപ്പാട്ട്)
  2. അഹിംസ - ചട്ടമ്പിസ്വാമികള്‍
  3. കേരളത്തിലെ രണ്ടു യതിവര്യന്മാര്‍ - ഒരു പഠനം PDF
  4. പരമഭട്ടാരക ശ്രീചട്ടമ്പിസ്വാമികള്‍ ജീവചരിത്രസംഗ്രഹം PDF
  5. പരമഭട്ടാരശ്രീ ചട്ടമ്പിസ്വാമി തിരുവടികള്‍ ജീവചരിത്രം PDF
  6. ശ്രീഭട്ടാരശതകം PDF - മുഴങ്ങോട്ടുവിള കൃഷ്ണപിള്ള
  7. ദേവീമാനസപൂജാസ്തോത്രം PDF - ശ്രീ ചട്ടമ്പിസ്വാമികള്‍
  8. ശ്രീ ചട്ടമ്പിസ്വാമി ചരിതം ഓട്ടന്‍തുള്ളല്‍ PDF
  9. ശ്രീ ചട്ടമ്പിസ്വാമികള്‍ ലഘുജീവചരിതം PDF
  10. ശ്രീ ചട്ടമ്പിസ്വാമി തിരുവടികള്‍ ലഘുകാവ്യം PDF
  11. ശ്രീനീലകണ്ഠ തീര്‍ത്ഥപാദ യോഗീശ്വരന്‍ അഥവാ സഞ്ചരിക്കുന്ന ഗ്രന്ഥശാല PDF
  12. ശ്രീനീലകണ്‌ഠതീര്‍ത്ഥസ്വാമിചര്യ (സംസ്കൃതം) PDF
  13. ശ്രീനാരായണന്റെ ഗുരു PDF
  14. ശ്രീ വിദ്യാധിരാജ ഭജനാവലി PDF
  15. ശ്രീ വിദ്യാധിരാജ ചരണാഭരണം PDF
  16. ശ്രീ വിദ്യാധിരാജ പരമഭട്ടാരക ചരിതം PDF
  17. ശ്രീവിദ്യാധിരാജചരിതാമൃതം PDF - മുതുകുളം ശ്രീധര്‍
  18. ശ്രീ വിദ്യാധിരാജന്‍ PDF - കുറിശ്ശേരി ഗോപാലപിള്ള
  19. ഭക്തിയും വിഗ്രഹാരാധനയും (326)
  20. ശ്രീ വിദ്യാധിരാജവിജയം തുള്ളല്‍ PDF
  21. ശ്രീ വിദ്യാധിരാജ സുപ്രഭാതം അഷ്ടോത്തരി PDF - കെ. ആര്‍. സി. പിള്ള
  22. ശ്രീ വിദ്യാധിരാജ സുപ്രഭാതം PDF - ജഗതി വേലായുധന്‍ നായര്‍
  23. ശ്രീ വിദ്യാധിരാജ സുപ്രഭാതം PDF - ചന്ദ്രദത്തന്‍
  24. ശ്രീ വിദ്യാധിരാജ സ്വാമികള്‍ ലഘുജീവചരിത്രം PDF
  25. തത്ത്വമസി വിദ്യാധിരാജഗദ്യം PDF - പ്രൊഫ. എ. വി. ശങ്കരന്‍
  26. ശ്രീ ചട്ടമ്പി സ്വാമികളും നവോത്ഥാനവും PDF
  27. വേദാധികാരനിരൂപണം PDF ലഘുജീവചരിത്രസഹിതം
  28. ശ്രീ വിദ്യാധിരാജ ശതകം ജീവചരിത്രകാവ്യം PDF - കെ. ആര്‍. സി. പിള്ള
  29. ശ്രീ വിദ്യാധിരാജ സ്മരണാഞ്ജലി PDF
  30. വിദ്യാധിരാജദശകം PDF - സി പി നായര്‍
  31. ഗുരുപ്രണാമം PDF - ശ്രീ ചട്ടമ്പിസ്വാമി സ്മരണിക
  32. വിദ്യാധിരാജ ശ്രീ ചട്ടമ്പിസ്വാമികള്‍ (ജീവചരിത്രം) PDF - ശ്രീ. എന്‍. നാണുപിള്ള
  33. ശ്രീ ചട്ടമ്പിസ്വാമികളുടെ ജീവചരിത്രം ദ്രാവിഡഗാനം PDF
  34. ആദിഭാഷ PDF - ശ്രീ ചട്ടമ്പിസ്വാമികള്‍
  35. ശ്രീ നീലകണ്ഠതീര്‍ത്ഥപാദസ്വാമി ചരിത്രസമുച്ചയം PDF
  36. ശ്രീചക്രപൂജാകല്പം PDF - ശ്രീ ചട്ടമ്പിസ്വാമികള്‍
  37. കേരളത്തിലെ ദേശനാമങ്ങള്‍ - ചട്ടമ്പിസ്വാമികള്‍
  38. ചട്ടമ്പിസ്വാമികളുടെ ചില കവിതാശകലങ്ങള്‍
  39. പ്രണവവും സാംഖ്യദര്‍ശനവും - ചട്ടമ്പി സ്വാമികള്‍
  40. പിള്ളത്താലോലിപ്പ്
  41. ചട്ടമ്പിസ്വാമികളും സംഗമഗ്രാമവും
  42. സഹസ്രകിരണന്‍ - ശ്രീ ചട്ടമ്പിസ്വാമികളെക്കുറിച്ച് ഒരു കൈപ്പുസ്തകം PDF
  43. തമിഴകവും ദ്രാവിഡമാഹാത്മ്യവും PDF - സദ്ഗുരു ചട്ടമ്പിസ്വാമികള്‍
  44. കേരള ചരിത്രവും തച്ചുടയകൈമളും PDF - സദ്ഗുരു ചട്ടമ്പിസ്വാമികള്‍
  45. തിരുവിതാംകൂറിലെ മഹാന്മാര്‍ PDF - ശൂരനാട് കുഞ്ഞന്‍പിള്ള
  46. "ശ്രീ വിദ്യാധിരാജ വിലാസം" ഗാനകാവ്യം PDF - കുറിശ്ശേരി
  47. ശ്രീ ചട്ടമ്പിസ്വാമി ശതാബ്ദസ്മാരക ഗ്രന്ഥം PDF
  48. ശ്രീ ഭട്ടാരശതകം PDF - വാഴപ്പിള്ളേത്ത് കൊച്ചുരാമന്‍പിള്ള
  49. ബാലാഹ്വസ്വാമിചരണാഭരണം PDF (ചട്ടമ്പിസ്വാമിയുടെ ജീവചരിത്രം)
  50. ശ്രീ തീര്‍ത്ഥപാദപരമഹംസ സ്വാമികള്‍ (ജീവചരിത്രം) PDF
  51. ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികള്‍ - ഡൌണ്‍ലോഡ് PDF
  52. പരമഭട്ടാരക വിദ്യാധിരാജ ശ്രീ ചട്ടമ്പിസ്വാമികളുടെ മഹാസമാധി അനുസ്മരണം
  53. പ്രപഞ്ചത്തില്‍ സ്ത്രീപുരുഷന്മാര്‍ക്കുള്ള സ്ഥാനം
  54. ശ്രീ ചട്ടമ്പി സ്വാമികള്‍ - നവോത്ഥാനത്തിന്റെ മഹാപ്രഭു
  55. ക്രിസ്തുമതച്ഛേദനം PDF - ശ്രീ ചട്ടമ്പിസ്വാമികള്‍
  56. ചട്ടമ്പിസ്വാമി 156-മത് ജയന്തി ആഘോഷം 2009, കണ്ണമ്മൂല
  57. അദ്വൈതചിന്താപദ്ധതി - ചട്ടമ്പിസ്വാമി

  Latest News

  നാമ ജപ ഘോഷയാത്ര

  13th October 2018
  ആചാര അനുഷ്ടാന സംരക്ഷണം....
  Read Full Story..

  പിതൃ തര്‍പ്പണം

  23rd July 2017
  ദക്ഷിണായനത്തിലെ ആദ്യത്തെ അമാവാസി - കറുത്തവാവ് - പിതൃ കര്‍മ്മങ്ങള്‍ക്ക് വളരെ പ്രാധാന്യമുള്ളതായാണ് ഭാരതീയ സങ്കല്‍പ്പം. കര്‍ക്കിടകത്റ്റ്ഝിലെ കറുത്ത വാവിന് നടത്തുന്ന ഈ തര്‍പ്പണത്തിലൂടെ മനുഷ്യ സമൂഹത്തിന് നന്മയും പിതൃക്കള്‍ക്ക് മോക്ഷവും ലഭിക്കുന്നു. ശ്രദ്ധയോടെ ശ്രാദ്ധം നടത്തുമ്പോള്‍ പിതൃക്കള്‍ മാത്രമല്ല രുദ്രന്‍, ബ്രഹ്മാവ്, ഇന്ദ്രന്‍, വരുണന്‍, അശ്വനീദേവകള്‍, സൂര്യന്‍, അഗ്നി, അഷ്ടവസുക്കള്‍, വായു, വിശ്വദേവകള്‍, പശു, പക്ഷി തുടങ്ങി എല്ലാവരും അവനില്‍ തൃപ്തരാവുന്നു എന്ന് വിഷ്ണുപുരാണത്തില്‍ പറയുന്നുണ്ട്. ....
  Read Full Story..

  മോദി ജിക്ക് സ്വാഗതം

  13th November 2015
  ഇന്ത്യന്‍ പ്രധാന മന്ത്രി ശ്രീ നരേന്ദ്ര മോടിജിക്ക് ഹാര്‍ദവമായ സ്വാഗതം....
  Read Full Story..

  Inauguration of Purna Vidya Education Program

  1st October 2015
  The National Council of Kerala Hindu Heritage''''''''s dream project to provide systematic Hindu heritage education to all our members was formally inaugurated at Greater Manchester Hindu Samajam (North West Region) on 10th February in association with Purna Vidya. Purna Vidya education program is developed for various age groups ranging from children to adults. Through Pancha Tantra stories to Vendanta this education curriculum aims to spread the values of Sanathana Dharma that are beneficial for our day-to-day life and ultimately awaken each and everyone to the Universal Truth. Registration process for joining this program is in progress and NCKHH-UK is aiming to start the Hindu Heritage education through Purna Vidhya in our South East region during February 2015.....
  Read Full Story..

  കൌടില്യന്

  11th January 2015
  കൌടില്യന് ''''സാധാരണ ജനങ്ങളുടെ സുഖവും സന്തോഷവുമാണ് രാജാവിന്റെ ശക്തിയും സന്തോഷവും .ജനഹിതം മാനിക്കാതെ തന്റെ വൈയക്തിക സുഖങ്ങള്ക്ക് രാജാവ് പ്രാധാന്യം നല്കിയാല് കിരീടം തെറിക്കുകതന്നെ ചെയ്യും "--കൌടില്യന് . 6000ശ്ലോകങ്ങലുള്ള ''അര്ഥശാസ്ത്ര"ത്തിന്റെ കര്ത്താവ് എന്ന നിലയിലാണ് കൌടില്യന് ലോകപ്രശസ്തനായത് .രാജനീതിയുടെയും അതിലുല്പ്പെടുന്ന ഗൂഡതന്ത്രങ്ങളുടെയും സമന്യയമാണ് അര്ഥശാസ്ത്രം .ദുഷ്പ്രഭുത്വം ,ദുരാചാരങ്ങള് ,അഴിമതി തുടങ്ങിയവ ഗ്രസിച്ച പൌരാണികഭാരതത്തിലെ രാജാക്കന്മാരെ തിരുത്താനും സദ്ഭരണം പുലരാനും ഉദ്ദേശിച്ചു ....
  Read Full Story..

  Poorna Vidya

  18th October 2014
  Poorna Vidya - Education....
  Read Full Story..

  Powered By ValMIND(UK) Ltd. Web Developemnt, Mobile App Development, SEO & Social Media Marketing
  Home | About us | Events | News | Downloads | Kids Corner | Contact us | Forum
  2014 © hindu heritage uk. All rights reserved. | Powered by ValMIND (UK) Ltd.